കഥ

ഒടുവിൽ അവൾ തീരുമാനിച്ചു തന്റെ പ്രണയം അവനോട് തുറന്നുപറയുവാൻ.   വരും – വരായ്മകളെ കുറിച്ച് ചിന്തിച്ചും,  അച്ഛനെ ഭയന്നും,  കുടുംബത്തിന്റെ സൽപേരോർത്തും… ഒരുപാട് വൈകി.  ഇനിയുമത് വയ്യ!. എന്ത് തന്നെ സംഭവിച്ചാലും ശരി,…

Read More

‘നിന്റെ കണ്ണും മുഖവും എന്താണ് ഇങ്ങനെ ചീർത്തിരിക്കുന്നത്… എന്തേ സുഖമില്ലേ?” ഒരു ചട്ടി നിറച്ച് മത്തിയും നന്നാക്കിയിരിക്കുന്ന അപ്പുറത്തെ വീട്ടിലെ…

പൊന്മാൻ നീലയിൽ പിങ്ക് കസവുള്ള നേർത്ത പട്ടു സാരി വളരെ സമയമെടുത്ത് നന്നായി ഞൊറിയിട്ട് ഉടുത്താണ് ഞാൻ എന്റെ വകയിലൊരു…

ടൈംപീസ് നിർത്താതെ അടിച്ചതും, അരോചകമായ ആ ശബ്ദം തിരയടിച്ചു കർണപ്പുടങ്ങളിൽ ആഞ്ഞടിക്കുന്ന കാടോര സൂചികളായ് തുളഞ്ഞുകയറി. “ഈശ്വരാ ഇതൊന്നു നിശബ്ദമായെങ്കിൽ…

“അമ്മുകുട്ടി എന്റെ അമ്മുകുട്ടി മോളൂസെ ” ജോണി നീട്ടി വിളിച്ചു. “മോളല്ലങ്കിലോ?”, ലിസി ജോണിയെ കളിയാക്കി “പിന്നേ ദേ ഞാൻ…

മൂന്നു വർഷത്തെ  പ്രവാസജീവിതത്തിന് ശേഷം വീണു കിട്ടിയ വെക്കേഷൻ.  ജീവപര്യന്തം  തടവിനു  ശിക്ഷിച്ച പ്രതിക്ക് അനുവദിച്ചു  കിട്ടിയ പരോൾ  പോലെ…

മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചണിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കല്ല്യാണവീടിനുമീതെ മഗ്‌രിബുബാങ്കിന്നാെലികൾ പടിഞ്ഞാറൻകാറ്റിനൊപ്പം തഴുകിയെത്തി. ഉച്ചയ്ക്കുമുമ്പുതന്നെ കല്ല്യാണവീട്ടിലേക്കെത്തിയ അയല്‍പ്പക്കക്കാരും ബന്ധുക്കളെല്ലാവരും കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളിലേക്ക് ബഹളപ്പെട്ടിറങ്ങിയിട്ടുണ്ട്. ബ്ലൂടൂത്തിൽ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP