Short stories

നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ. പരിപൂർണ്ണതയാർന്നതും പരിപൂർണ്ണശൂന്യത നിറഞ്ഞതും ഒന്നുമില്ല…

Read More

മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും…

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല…

ആരുടെയും അറിവുകളെ നിഷേധിക്കരുത്‌, നേട്ടങ്ങളിൽ അഹങ്കരിക്കുകയും ചെയ്യരുത്. ചെറിയവർ പറഞ്ഞതിൽപോലും ശരിയുണ്ട് എങ്കിൽ അതിനും വില കൽപിക്കണം, അതിലൂടെയാവണം നമ്മളുടെ…

യുക്തി തൻ കണ്ണുകൾ കെട്ടിടുമേതു വിശ്വാസവും, മതമാകിടുകിലും ആശയമാകിലും, മനുഷ്യമനസ്സിലത് വേരൂന്നുകിൽ, അന്ധവിശ്വാസിയാക്കിടും, ഉള്ളിലെ വിവേകത്തിൻ വെളിച്ചം കെടുത്തിടും, തിന്മ…

എൻ്റെ ഇഷ്ടങ്ങളത്രയും നീ മാത്രമായിരുന്നു എന്നിട്ടും … നിൻ്റെ ഇഷ്ടങ്ങളിലെവിടെയും ഞാനില്ലായിരുന്നു.

ഓരോ കാത്തിരിപ്പും നഷ്ടപ്പെടുത്തുന്നത് നമ്മുടെ കാലത്തെയാണെന്ന് ഓർക്കാതെ സുഖമുള്ള നോവെന്ന് കരുതി വീണ്ടും വീണ്ടും കാത്തിരിക്കയാണ്.

ആകാശം പോലും കാണാൻ കഴിയാത്തൊരു മേൽക്കൂരയ്ക്ക് താഴെ നാല് ചുവരുകൾക്കുള്ളിൽ പകലുകൾ മുഴുവനും രാവിൻ പാതിയും കഴിച്ചു കൂട്ടിയിട്ട്…

ഉള്ളതെല്ലാം തുറന്ന് പറയുന്നവരെ ഒരിക്കലും വഞ്ചിക്കാതിരിക്കുക, ഇവർ തുടക്കംമുതൽ ഒടുക്കംവരെ നമ്മളോട് ഒരുപോലെ ആയിരിക്കും. ഉളളതിൽ പകുതി പറയുന്നവരെ ഒരിക്കലും…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP