Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ഞരമ്പിൽ നിന്നിലേക്കുള്ള വഴി വരക്കുമ്പോഴാണ് അപ്രതീക്ഷതമായി നീ വന്നു കേറിയതും അരി തിളച്ചു പൊന്തും കലത്തിലെന്ന പോലെ ഞാൻ വേവു…

ഒഴുകും തടിനി തൻ ഗതിയെ തടയുമൊരു ചിറതൻ ചിന്തകൾ ശിലകളാകുന്നു! തുഷ്ടിയോടൊഴുകും മനസ്സിൻഗതിയിലോ കുടിലചിന്തകൾ ഗാഢശിലകളായ് ചിറകെട്ടിടുന്നു!! ✍️…

കുറിക്കുക്കൊള്ളുന്ന മറുപടികൾ പറയുവാൻ അവസരം ലഭിച്ചിട്ടും നിശ്ശബ്ദത സൂക്ഷിക്കുമ്പോഴാണ് മൗനം വാചാലമാകുന്നത്, മൗനമാണ് ബലമുള്ള ഊന്നുവടി, സ്വയം വീഴാതിരിക്കുവാനും മറ്റുള്ളവരെ…

അറിഞ്ഞ് സ്നേഹിക്കുന്നവരെ അനുസരിച്ച് ജീവിക്കുവാനും അനുസരിച്ച് ജീവിക്കുന്നവരെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ കഴിയുകയും ചെയ്താൽ അവിടെ ബന്ധങ്ങൾ ശക്തമാവുകയും ചെയ്യും. ശുഭദിനം…

വിരുന്നു വരുന്നു ജീവിതത്തിൽ സുഖദുഃഖങ്ങളാകും അതിഥികൾ നിനച്ചിരിക്കാതെ. ആതിഥ്യമരുളുക തന്നെ വേണം, നിസ്വനാം മർത്യൻ.

സ്നേഹം ഓരോ മനുഷ്യനും അവകാശപ്പെട്ട ഭൂപ്രദേശമാണ്. അത് നിഷേധിക്കപ്പെടുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകും.