Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

അന്തിയുറങ്ങാൻ കിടപ്പാടമില്ല. ഉറക്കമില്ലാത്തതിനാൽ രാത്രികളില്ല. വിശപ്പിനാൽ വിപ്ലവമില്ല. ഇടക്കെങ്കിലും ഒന്ന് തോള് ചായാൻ മനുഷ്യരുമില്ല. അലങ്കാരങ്ങളില്ലാത്ത ഭൂപ്രദേശങ്ങൾ!!

നിഴൽ വീണൊരീ നടപ്പാതയിൽ കാലം തഴുകി മായ്ക്കാത്ത അവശേഷിപ്പുകളായി.. കരിഞ്ഞ ഇലകൾക്കിടയിലെങ്ങോ പൊടിപിടിച്ചുമറഞ്ഞൊരാ സ്വപ്നം. ഒടുവിലസ്തമിച്ച സൂര്യന്റെ ചെമ്പട്ടുന്നൂലുപോൽ…

പരാജയം ഒന്നിന്റേയും അവസാനം അല്ല, വിജയവും പരാജയവും ജീവിതത്തിന്റെ രണ്ട്‌ അവസ്ഥകൾ മാത്രമാണ്‌, കൂടുതൽ മഹത്തരമായ ഉത്തരവാദിത്വങ്ങളിലേക്ക് നമ്മളെ ഒരുക്കുവാനുള്ള…

തിരികെ ഒന്നും പ്രതീക്ഷിക്കാതെ ചെറിയ നന്മകൾപോലും വലിയ ഇഷ്‌ടത്തോടുകൂടി ചെയ്യുക, ആഗ്രഹിക്കുന്നതിൽ ചിലത് ലഭിക്കുമെന്നും എന്നാൽ എല്ലാം ലഭിക്കില്ല എന്നും…

കണ്ണുകളിലൊരു കിരുകിരുപ്പ്‌ അതെന്നെ കുട്ടിക്കാലത്തേക്കാണ് കൊണ്ടുപോയത്. അന്ന് എൻ കണ്ണുകളിൽ ഇറ്റുവീണത് ഇന്നത്തെപ്പോലെ മരുന്നുതുള്ളികൾ ആയിരുന്നില്ല, കിളിച്ചുണ്ടൻ മാവിൻ ചോട്ടിലെ…

നമ്മൾക്ക് താങ്ങായും തണലായും എന്നും ഉണ്ടാകുമെന്ന് നമ്മൾ കരുതുന്ന ചിലർ തന്നെയാണ് സമയവും സന്ദർഭവും നോക്കി നമ്മൾക്കെതിരെ പ്രവർത്തിച്ചു പോകുന്നത്,…