Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ഒന്നിനും രണ്ടാമത് ഒരു ഊഴമില്ല, നഷ്‌ടപ്പെടുത്തിയതൊന്നും പിന്നെ നമ്മൾ എത്ര ആഗ്രഹിച്ചാലും തിരിച്ചുകിട്ടുകയുമില്ല, അതുകൊണ്ട് നെഞ്ചോട് ചേർത്തുവെച്ചതൊന്നും ആരും നഷ്ടപ്പെടുത്താതിരിക്കുവാൻ…

ഉള്ളിൽ കത്തിയെരിയും സംഘർഷ ജ്വാലയെ മറയ്ക്കും കപടത തൻ മുഖപടം അണിയുവാനാതെ നീറുന്ന മാനസം തപ്തമായോ!! ✍️ ഡോ.ഹേമലത സി.കെ

ഏതൊരു കാര്യവും നമ്മൾക്ക് ശരി എന്ന് തോന്നുന്നത് മാത്രം ചെയ്യുക, പരിഹസിക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയും ശ്രദ്ധിക്കാതിരിക്കുക, അവർക്കുവേണ്ടിയല്ല മറിച്ച് നമ്മൾക്കുവേണ്ടിയാണ് നമ്മളുടെ…

എത്രമാത്രം സ്നേഹിച്ചിരുന്നു എന്നറിയണമെങ്കിൽ എത്ര ക്ഷമിച്ചിരുന്നു എന്നുകൂടി അറിയണം, ക്ഷമിക്കാൻ അറിയാത്തവരുടെ സ്നേഹത്തിനൊന്നും അധികം ആയുസ്സ് ഉണ്ടാകില്ല. ശുഭദിനം നേരുന്നു…

ഉത്തരമില്ല എന്ന് നമ്മൾ കരുതുന്ന പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുന്നത് ആ ചോദ്യത്തെ നമ്മൾ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, ഉത്തരം…