Short stories

നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ. പരിപൂർണ്ണതയാർന്നതും പരിപൂർണ്ണശൂന്യത നിറഞ്ഞതും ഒന്നുമില്ല…

Read More

മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും…

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല…

ഏത് സാധനവും എടുത്താൽ എടുത്ത സ്ഥലത്തുതന്നെ തിരിച്ചുവെച്ചാൽ ആവശ്യമുള്ളപ്പോൾ വീണ്ടും തിരിച്ച് എടുക്കുവാൻ കഴിയും, അതുപോലെയാണ് ബഹുമാനവും; കൊടുത്താൽ മാത്രമേ…

എന്താണ് ജീവിതത്തിൻ്റെ അർത്ഥം? അർത്ഥമില്ലാത്ത ജീവിതത്തിന്അർത്ഥം ഉണ്ടാക്കാനുള്ള അവസരമാണ് ജീവിതം. ഓരോ ജീവിതത്തിനും വ്യത്യസ്തമായ അർത്ഥങ്ങളാണ്.

തോറ്റുവെന്ന് നമ്മൾ സമ്മതിക്കാത്തിടത്തോളം ജയിക്കാൻ അവസരങ്ങളുണ്ട്.

എല്ലാ അധ്വാനത്തിനും അന്തസ്സും ആഭിജാത്യവും പ്രാധാന്യവുമുണ്ട്. ഒരു സ്ത്രീ അടുക്കളയിൽ പാത്രം കഴുകലിനോടും പാചകത്തിനോടും മല്ലിടുന്നത് മനുഷ്യരാശിയെ ഉയർത്തുന്ന മികവുറ്റ…

കഴിവില്ലാത്തവർ കഴിവുള്ളവരെ തിരിച്ചറിയുകയില്ല, കഴിവുള്ളവർ കഴിവുള്ളവരോട് മത്സരിക്കുന്നവരും ആയിരിക്കും, കഴിവുള്ളവരും കഴിവിനെ ആദരിക്കുന്നവരുമായ ശുദ്ധരായ മനുഷ്യരെ കിട്ടുവാൻ വിഷമവുമാണ്. ശുഭദിനം…

പകലിന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ്‌ ഓരോ വീട്ടമ്മയും. റംസീന…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP