Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

വേഗത്തിലാളുകൾ മറന്ന ചുവന്നപെട്ടി, നീയിന്നു വഴിയോരത്തു നിശബ്ദമായി നിൽക്കെ നീയെൻ കണ്മുന്നിൽ പോയകാലത്തിൻ മൂകസാക്ഷി! അന്നു നീയുള്ളിൽ കരുതിയ കത്തുകളിലെ…

ഒരിക്കൽ ഇറങ്ങിപ്പോന്ന ഇടത്തേക്ക് വീണ്ടും കയറിച്ചെല്ലുമ്പോൾ പരസ്പരം പഴിചാരിയ വാക്കുകൾ ചിതലെടുക്കാതെ മേൽക്കൂര കെട്ടിയിരിക്കുന്നതു കാണാം.

നമ്മളുടെ ജീവിതം എന്നും ഒരു അത്ഭുതമാണ്, ഒന്ന് കണ്ണുചിമ്മി തുറക്കുമ്പോഴേക്കും എന്തു വേണമെങ്കിലും സംഭവിക്കാം, അതുകൊണ്ട് നമ്മൾക്ക് കിട്ടിയ സമയത്ത്…

നമ്മളെക്കുറിച്ചുമാത്രം ചിന്തിച്ച് കാടുകയറി പോകുന്ന ചിന്തകൾക്കിടയിലേക്ക് അൽപ്പനേരം നമ്മളുടെ പ്രിയപ്പെട്ടവരെ കടന്നുവരുവാൻ അനുവദിക്കുക, അവരുടെ സാന്നിദ്ധ്യം നമ്മളുടെ ഇരുളാർന്ന ചിന്തകൾക്കിടയിൽ…

മർത്യന് തലചായ്ച്ചിടാൻ സ്വസ്ഥമായ് വിശ്രമിച്ചിടാൻ അവശ്യമല്ലോ പാർപ്പിടം. പക്ഷേ, ആഡംബരത്തിൻ പ്രദർശനവേദിയായ് ഗൃഹം മാറിടുമ്പോൾ, കടക്കെണിയിൽപ്പെട്ടുഴലുന്നു മനുഷ്യൻ, അശാന്തി തൻ…

ജീവിതത്തിലെ ഏതൊരു അവസ്ഥയോടും പൊരുത്തപ്പെട്ടുപോകുവാൻ മനസ്സിനെ പാകപ്പെടുത്തിയാൽ നമ്മളുടെ സന്തോഷത്തെ തകർത്തെറിയുവാൻ ഈ ലോകത്ത് മറ്റാർക്കുമാവില്ല, അതുപോലെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ…