Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

അവർ നിശബ്ദമായി ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സങ്കോചങ്ങളില്ലാതെ , അതിർവരമ്പുകൾ വകവെയ്ക്കാതെ, മുന്നോട്ട് ധൈര്യപൂർവ്വം.. ഒരു പാട് പേർക്ക്…

ചാരം മൂടിയിട്ടും കെടാത്ത കനല് പോലെയാണ് ചില സൗഹൃദങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ മതിയാകും തീജ്വാലയാകാൻ. ഒരർധവിരാമത്തിൽ എന്നോ നിർത്തിയത് വീണ്ടുമൊരു…

ഹൃദയങ്ങളെ ചേർത്തുവരക്കുമ്പോൾ ചില്ലയും വേരും അതിരു കവിയാതെ വേലിയേകണം. മുറിയാത്ത ചന്ദ്രനും നക്ഷത്രങ്ങളും അതിരു കാത്തു മിടിക്കുകയും വേണം.

രണ്ട് പുറം ചട്ടയുടെ മേൽക്കൂരയിലിരുന്ന് നിങ്ങൾക്കെന്നെ പരിഭാഷപ്പെടുത്താം. പക്ഷെ അതിൽ ഞാനെന്ന രചിയിതാവ് ഉണ്ടായിരിക്കുകയില്ല. നിങ്ങളെന്ന വിവർത്തകനേ ഉള്ളൂ..!

മനോജ്ഞമാം രചനകൾ ഭാഷ തൻ അതിരുകൾ താണ്ടി, സഹൃദയർക്കു സമ്മാനിച്ചിടും മഹത്തരമാം കർമ്മമല്ലോ വിവർത്തനം.

നമ്മൾ ഉള്ളതുകൊണ്ടാണ് ലോകത്ത് എന്തെങ്കിലും നടക്കുന്നത് എന്നോ നമ്മൾ ഇല്ലെങ്കിൽ അതൊന്നും നടക്കുകയില്ല എന്നും ചിന്തിക്കുന്നത് വിഡ്ഡിത്തമാണ്, ലോകമുണ്ടായതുമുതൽ ഇന്നുവരെയും…