സൗഹൃദം

രാത്രി ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റം. തിരിഞു നോക്കിയപ്പോൾ പെങ്ങളാണ്.  ഓള് ബാൽക്കണിയിൽ വന്നിരുന്നു പുറത്തോട്ട് നോക്കിയിരിക്കാൻ തുടങ്ങി. ഞാൻ ഫോണിൽ തോണ്ടൽ തുടർന്നു. ഇടക്കിടക്ക്‌ ഓള് എന്നെ നോക്കുന്നുണ്ട്. …

Read More

ചിലർ അങ്ങനെയാണ് ജീവിതത്തിലെ കുറഞ്ഞ സമയത്തിലേക്കായിരിക്കും ഇടിച്ചുകയറി വരുന്നത്. അപ്പോഴും നമുക്ക് തോന്നുകയില്ല…

2004 എനിക്ക് വയസ്സ് ഇരുപതും ചില്ലറയും. അവൾക്ക് ഇരുപതിന്റെ ചില്ലറയിൽ എന്നേക്കാൾ ഒരെട്ടു ദിവസം കൂടുതൽ. ഞങ്ങളുടെ ചുറ്റിക്കളി തുടങ്ങിയിട്ട്…

ബാല്യകാലം.. ഏറ്റവും മനോഹരമായ ജീവിതകാലം.. തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി ഓര്‍മ്മകള്‍ പുതുക്കണം. ഓര്‍മയുടെ താളുകള്‍…

ഉറങ്ങാൻ എനിക്കിഷ്ടമാണ്. എന്റെ വീട്ടിലെ എന്റെ റൂമിലെ എന്റെ കട്ടിലിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്. ദേഹത്തു നിന്ന് വിയർപ്പ് പൊടിയാത്ത പുതപ്പ്…

ഐറയുടെ ഉന്തി നിൽക്കുന്ന വെളുത്ത വയറിലേക്ക് കാരുണ്യത്തോടെ നോക്കി ഇസ ബിരിയാണിപ്പൊതി അവൾക്കു നേരെ നീട്ടി. നീരു വെച്ച കാലുകൾ…

പാർട്ട്‌ 2 ചാമാക്കാലയിലെ സുരേഷ് ചേട്ടൻ മീനുക്കുട്ടീടെ വീട്ടിൽ ഇടക്കൊക്കെ വരും. എട്ടാം ക്ലാസ്സിലാ ചേട്ടൻ. സിനിമാ നടൻ ജയന്റെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP