നിങ്ങൾ ഒരാളെ എത്ര വേണമെങ്കിലും പ്രശംസിച്ചോളൂ, പക്ഷേ അപമാനിക്കുമ്പോൾ ഒരു നിമിഷം ചിന്തിക്കണം, കാരണം അപമാനം എന്നത് അവസരം ലഭിക്കുമ്പോൾ നൽകുന്ന വായ്‌പയാണ്, എല്ലാവർക്കും അത് പലിശ…
സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നത് വെറും മുദ്രാവാക്യങ്ങളിൽഒതുങ്ങേണ്ടതല്ല. അത് നമ്മുടെ വീടുകളിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ എല്ലാ കോണുകളിലുംപ്രാവർത്തികമാവണം. ഓരോ സ്ത്രീയുടെയും പുരുഷന്റെയും കഴിവുകൾക്ക്…
മാലിനി, ഇക്കൊല്ലം തിരുവോണത്തിനു നമുക്കൊന്ന് അമ്പലത്തിൽ പോകണം. “അന്നമനട മഹാദേവനെ” കാണാൻ. പിന്നെയൊരു സദ്യയുമുണ്ടാക്കണം. ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്ന മാലിനി അത്ഭുതം കൊണ്ടിട്ടെന്നവണ്ണം ലോണിലെ ഊഞ്ഞാൽ കസേരയിലിരിക്കുന്ന ശേഖരനെ…
സ്ത്രീ, അവൾ ചിന്തയാണ് അവൾ ജ്വാലയാണ് കാലത്തിൻ അടിത്തട്ടിൽനിന്നുയർന്നു വരുന്ന സത്യം സമത്വം അവൾക്കുള്ള കരുണയല്ല അവൾക്കുള്ള നീതിയാണ് കരുണയുടെ ഭാഷയും സഹനത്തിന്റെ ദർശനവും അവളുടെ…
ഒരു പരിധി കഴിയുമ്പോൾ എല്ലാവർക്കും നമ്മളെ മടുക്കും, അത് കഴിഞ്ഞ് വെറുക്കും, പിന്നെ മറക്കും. സുഗന്ധമില്ലെങ്കിൽ പൂക്കളും ഉപകാരമില്ലെങ്കിൽ നമ്മളും കാഴ്ചയ്ക്ക് മാത്രമേ ഉപകരിക്കൂ. ശുഭദിനം നേരുന്നു…
കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ ഓർമ്മയിലൊരോണവില്ലു മാഞ്ഞു കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ ശേലിൽ പൊന്നോണമായി പുതുമയാർന്നൊരു പുലരിയിൽ കുളിരേറ്റ കാറ്റിൻ…
നമ്മളെ സ്നേഹിക്കുന്നവരോട് തിരികെ സ്നേഹിക്കുന്നെന്നും സഹായിച്ചവരോട് നന്ദിയും അറിയിക്കുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇന്നുതന്നെ തിരിച്ചുപോയി അറിയിക്കണം, ചില സമയം കടന്നുപോയാൽ പിന്നെ ആ വാക്കുകൾക്ക് മൂല്യം ഉണ്ടാകണമെന്നുമില്ല, നഷ്ടപ്പെടുത്തിയ…
സ്ത്രീധനം അതുമായി ബന്ധപ്പെട്ട പീഡനവും ആത്മഹത്യയും കൊല്ലും കൊലയുമെല്ലാം നിരന്തരം കേട്ട് രോഷാകുലരായി അങ്കക്കലിയോടെ നിൽക്കുന്നവരാണ് പ്രബുദ്ധരായ നമ്മൾ, ഇരുകാലി സമൂഹം. ഈ കല്യാണം എന്നത് ഒഴിച്ചുകൂടാനാവാത്ത…
ഇക്കയും മക്കളും ഇറങ്ങിക്കഴിഞ്ഞു പതിവുപോലെ ഫോണിൽ ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്. ഫോൺ ചെവിയിൽ വെച്ചപ്പോൾ അപ്പുറത്ത് ഒരു പുരുഷ ശബ്ദം. ”…
ടക്, ടക്, ടക്… ആ ശബ്ദം കേട്ടാണ് ശങ്കു ഉണർന്നത്. എവിടെ നിന്നാണ് എന്ന് മനസിലായില്ല. അവൻ ചുറ്റും നോക്കി, അല്ല താൻ ഇത് എവിടെയാണ്…. ഓ…
