ഓണം എന്നോർക്കുമ്പോൾ തന്നെ മനസ്സിൽ എവിടെയോ ഒരു സന്തോഷം മുളപൊട്ടും അല്ലേ? എനിക്കങ്ങനെയാണ്. കാരണം സ്കൂൾ കാലങ്ങളിലെ ഓണം സന്തോഷം തരുന്നതായിരുന്നു. ക്വാർട്ടേഴ്‌സിൽ ആയിരുന്നപ്പോൾ കൂട്ടുകാരായ ലക്ഷ്മിയോടും,…
* ‘ജെൻ ആൽഫ സ്വയം സമ്മാനിത്’ അഥവാ അവൾ ഒരു പോരാളിയാണ് * കഴിഞ്ഞ വെള്ളിയാഴ്ച, ഏകദേശം ഉച്ചയോടടുത്ത സമയം. ഞാൻ എന്തോ വായനയുടെ തിരക്കിലാണ്. പെട്ടെന്ന്…
നമ്മളെക്കുറിച്ചുമാത്രം ചിന്തിച്ച് കാടുകയറി പോകുന്ന ചിന്തകൾക്കിടയിലേക്ക് അൽപ്പനേരം നമ്മളുടെ പ്രിയപ്പെട്ടവരെ കടന്നുവരുവാൻ അനുവദിക്കുക, അവരുടെ സാന്നിദ്ധ്യം നമ്മളുടെ ഇരുളാർന്ന ചിന്തകൾക്കിടയിൽ നല്ല ചിന്തകളുടെ കുഞ്ഞുവെളിച്ചം കടന്നുവരുന്നതായി കാണുവാൻ…
മർത്യന് തലചായ്ച്ചിടാൻ സ്വസ്ഥമായ് വിശ്രമിച്ചിടാൻ അവശ്യമല്ലോ പാർപ്പിടം. പക്ഷേ, ആഡംബരത്തിൻ പ്രദർശനവേദിയായ് ഗൃഹം മാറിടുമ്പോൾ, കടക്കെണിയിൽപ്പെട്ടുഴലുന്നു മനുഷ്യൻ, അശാന്തി തൻ കൂടാരമായിടുന്നു വീടകം.
ആദ്യഭാഗം ഫോൺ പോക്കറ്റിൽ തിരികെ വച്ച് പി ബി പറഞ്ഞു. “ഡെന്നി ആരോണിനെ പൂട്ടി. ” “എന്താ സംഭവിച്ചത്. ” “രാഹുൽ ഡെന്നിയെ തിരികെ കൊണ്ടാക്കാൻ…
ജീവിതത്തിലെ ഏതൊരു അവസ്ഥയോടും പൊരുത്തപ്പെട്ടുപോകുവാൻ മനസ്സിനെ പാകപ്പെടുത്തിയാൽ നമ്മളുടെ സന്തോഷത്തെ തകർത്തെറിയുവാൻ ഈ ലോകത്ത് മറ്റാർക്കുമാവില്ല, അതുപോലെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ ഓർത്ത് പിൻമാറിയവരല്ല സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവരാണ്…
രാത്രിയിൽ മുറിയിൽ കയറി കതകടച്ചിട്ട് മേശയുടെ താഴത്തെ അറ തുറന്നു. അത് നിറയെ ബ്രൗൺ നിറത്തിലെ കവറുകൾ അടുക്കി വച്ചിരിക്കുകയാണ്. ഏറ്റവും മുകളിലിരുന്നത് പുറത്തേക്കെടുത്തു. കവറിനു മുകളിൽ…
മരിക്കുന്നതുവരെ ഒന്നിൽനിന്നും വിരമിക്കരുത്, ഒരേ സ്ഥലത്ത് ഒരേ തൊഴിൽമാത്രം ചെയ്ത് ശീലിച്ചവർ തൊഴിലവസാനിക്കുമ്പോൾ വീണുടയും, വ്യത്യസ്ഥവഴികളിലൂടെ സഞ്ചരിക്കുന്നവർ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. ശുഭദിനം നേരുന്നു ….🙏
അന്ന കിടക്കുകയാണ്. അല്ല, അന്ന സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള വെള്ളി നൂൽ പാലത്തിന് നടുവിൽ നിൽക്കുകയാണ്. സ്വപ്നത്തിൻ്റെ ഇങ്ങേയറ്റത്ത് സങ്കടത്തോടെയും പ്രതീക്ഷയോടെയും ഡേവിഡ് നിൽക്കുന്നു, മരണത്തിൻ്റെ അങ്ങേയറ്റത്ത് ചിരിച്ച…
മുറ്റമടിച്ചു നിൽക്കുമ്പോൾ അപ്പുറത്തെവീട്ടിലെ പയ്യൻ വിളിച്ചു പറഞ്ഞു, “ചേച്ചീ… മോനെന്തിയേ? ശനിയാഴ്ച എൻ്റെ ഓഫീസിൻ്റെയടുത്തുള്ള ബുക്ക്സ്റ്റാൾ ഒരു അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാംസ്ഥാനക്കാർക്ക് 1000 രൂപയും ട്രോഫിയുമാണ്…
