ഒരാളെ കൊല്ലാൻ പല കാരണങ്ങളും ഉണ്ടാകും. കൊല്ലാതിരിക്കാൻ നിങ്ങൾക്കൊരൊറ്റ കാരണമേയുള്ളൂ. നിങ്ങളൊരു മനുഷ്യനാണ് എന്ന സ്വയം തിരിച്ചറിവ് !
ആദ്യഭാഗം ദേവി പി ബി യുടെ അടുത്തേക്ക് നീങ്ങിയിരുന്നു. “എന്താണ് പി ബി നമ്മുടെ അടുത്ത നീക്കം. ഇനി നമ്മൾ എന്ത് ചെയ്യും. “…
നമ്മളുടെ ജീവിതത്തിൽ നഷ്ടപ്പെടുത്തി കളയാൻ തോന്നാത്തതും എന്നാൽ സ്വന്തമാക്കാൻ പറ്റാത്തതുമായ ചില ബന്ധങ്ങളായിരിക്കും നമ്മൾക്ക് കൂടുതൽ സന്തോഷവും സങ്കടവും നൽകുന്നത്. ശുഭദിനം നേരുന്നു ….. 🙏
മറ്റന്നാൾ നാട്ടിലേക്ക് തിരിക്കുകയാണ്. ഇന്ന് മലയാളം സമാജത്തിൻ്റെ കമ്മറ്റി ഉണ്ടായിരുന്നു. സ്ഥാനം നഷ്ടപ്പെട്ടിട്ടും മുൻ പ്രസിഡൻ്റ് ജോയ് കല്ലറ ഇപ്പോഴും താൻ തന്നെയാണ് പ്രസിഡൻ്റ് എന്ന മട്ടിൽ…
വാറുണ്ണിയുടെ ജീവിതം ആരംഭിക്കുന്നത് പട്ടണത്തിൽ നിന്നു മാറി കുറച്ചകലെ ഒരു അടയ്ക്കാ ഗ്രാമത്തിലായിരുന്നു. കുട്ടിക്കാലം നാട്ട് നടപ്പ് പോലെ സ്കൂൾ, വീട്, വീണ്ടും സ്കൂൾ ഗ്രൗണ്ട്, അവധി…
രാത്രിപ്പണികളുടെ ബാലികേറാമല ഒരുവിധം താണ്ടി, ഒന്നു വൃത്തിയായി മായ മുറിയിലെത്തി. മക്കളൊക്കെ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭർത്താവ് ഉറങ്ങാൻ വട്ടം കൂട്ടുന്നുണ്ട്. ഞായറാഴ്ച്ചയല്ലേ, രാവിലെ മുതൽ പാചകവും വീട് വൃത്തിയാക്കലും…
അതൊരു അവധിക്കാലമായിരുന്നു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ നിന്നും കസിൻസൊക്കെ അവധി ആഘോഷിക്കാൻ നാട്ടിലെത്തും. ഫോണൊന്നുമില്ലാത്ത കാലം, കത്തിലൂടെയാണവർ അവരുടെ വരവറിയിച്ചത്. ആദ്യപടി എന്ന നിലയിൽ തേങ്ങയിടാൻ…
ഒരിക്കലും ആരെയും ഒന്നിനും നിർബന്ധിക്കരുത്. ഫോൺ വിളിക്കണം, മെസ്സേജ് അയക്കണം, നമ്മളെ സ്നേഹിക്കണം എന്നൊക്കെ പറഞ്ഞ് ആരേയും നിർബന്ധം പുലർത്തേണ്ട. കാരണം അറിഞ്ഞുതരുന്നതിനേക്കാൾ വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം…
അവർ നിശബ്ദമായി ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സങ്കോചങ്ങളില്ലാതെ , അതിർവരമ്പുകൾ വകവെയ്ക്കാതെ, മുന്നോട്ട് ധൈര്യപൂർവ്വം.. ഒരു പാട് പേർക്ക് പണ്ട് കഴിയാതെ പോയത്..
ചാരം മൂടിയിട്ടും കെടാത്ത കനല് പോലെയാണ് ചില സൗഹൃദങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ മതിയാകും തീജ്വാലയാകാൻ. ഒരർധവിരാമത്തിൽ എന്നോ നിർത്തിയത് വീണ്ടുമൊരു കവിതപോലെ ഒഴുകാൻ തുടങ്ങും..
