മമ മനസ്സിൽ മായാതെ നിൽക്കും മാതൃത്വത്തിൻ മുഖമോന്നുണ്ട് മമ മാതാവിൻ മുഖമാണത്. മുഖം മൂടിയില്ലാത്ത മുഖമൊന്നു കറുക്കാത്ത മുറുമുറുപ്പില്ലാത്ത മമതയൂറും മനസ്സുള്ള മാതൃത്വത്തിൻ നിറകുടമായിരുന്നമ്മ. മമ ഹൃദയത്തിൽ…
ഈ ലോകജീവിതത്തിൽ നമ്മൾ നേരിട്ട് അനുഭവിക്കാത്ത വിവിധ ജീവിത അനുഭവങ്ങൾ പറഞ്ഞുകേൾക്കുമ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ ആയേ നമ്മൾക്കൊക്കെ തോന്നുകയുള്ളൂ, നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമാണ് പലർക്കും ജീവിതം…
ചിറകടിയൊച്ചകൾ Part 1 Part 2. അവസാനഭാഗം എന്നെ കണ്ടാൽ മിണ്ടല്ലേ’ എന്ന ആപ്തവാക്യം ജീവിതചര്യയാക്കിയ ലിനിയുടെ ജീവിതം പദ്യപാരായണത്തിൻ്റെ വഴിയിലേക്ക് ടീച്ചർ എത്രപ്പെട്ടെന്നാണ് തിരിച്ച് വിട്ടത്!!!…
കാർ മതിലരികിലേക്കൊതുക്കിയിട്ട് കിരൺ വാച്ചിൽ നോക്കി. അഞ്ചു മണി കഴിഞ്ഞു. മൊബൈലുമെടുത്ത് അയാൾ പുറത്തിറങ്ങി. തുറന്നു കിടന്ന ഗേറ്റിലൂടെ പതിയെ മുറ്റത്തേക്കു കയറി. അവിടെയുമിവിടെയും കൂടി നിന്നവരും…
ആദ്യഭാഗം നിധിൻ കാർ നേരെ ആശുപത്രിയിലേക്ക് വിട്ടു. പിന്നിലെ സീറ്റിൽ കണ്ണടച്ച് ചാരി കിടന്നിരുന്ന മാലതി, വണ്ടി നിർത്തിയപ്പോൾ കണ്ണ് തുറന്നു. “ആ കോടതിയെത്തിയോ. “…
ഒരുപാട് സൗകര്യങ്ങളോ സൗഭാഗ്യങ്ങളോ ഉണ്ടായിട്ട് ഒരു കാര്യവുമില്ല, സ്നേഹവും സമാധാനവും സന്തോഷവും ഇല്ലെങ്കിൽ ഏത് മണിമാളികയും നരകതുല്യമാണ്. ശുഭദിനം നേരുന്നു…. 🙏
ഇളം വെയിലിൽ ഇതൾവിടർത്തിയ പെൺപൂവേ, കുസൃതി മിഴികളിൽത്തിരുകി, കുളിരുണർത്തും നിൻ ചിരിയിൽ കിനാവുകണ്ടു അച്ഛന്റെ തോളിൽ കൊഞ്ചിചിണുങ്ങിയും അമ്മതൻ ചാരത്തൊളിച്ച നീ നേർത്ത മഴത്തുള്ളിപോൽ മോഹങ്ങൾ…
ഐപാഡും ഫോണുമായി ബാൽക്കണിയിലിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഒരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. ‘ഈയിടെയായി എഴുത്തൊന്നും കാണുന്നില്ലല്ലോ എന്തു പറ്റി?’ എന്നു ചോദിച്ച് പലരുടേയും മെസേജുകൾ…
“അപ്പോ എല്ലാവർക്കും പറഞ്ഞതൊക്കെ ക്ലിയർ ആയല്ലോ. നാളെ ഈ സമയത്ത് വീണ്ടും ഗ്രൂപ്പ് കോളിൽ വന്നിട്ട് ബാക്കി പറയാം. ഓക്കേ, ബൈ ഫോർ നൗ”. ലിനി ജോൺ…
ഭാഗം 1 കല്ലു മല തോടിൻ്റെ മേലെ കമുക് മുറിച്ചിട്ട പാലത്തിലൂടെ അക്കരയ്ക്ക് ധൃതിയിൽ കടക്കുമ്പോൾ കാർത്തു കണ്ടു താഴെ തോട്ടിൽ ലില്ലി ചേച്ചി തുണിയലക്കുന്നുണ്ട് കൂടെ…
