1985 എറണാകുളം നഗരത്തിൽ പെരുമഴയാണ്. രാത്രിയുടെ ഇരുട്ടിൽ ഡെന്നിസ് എന്ന ചെറുപ്പക്കാരൻ ആ മഴ നനഞ്ഞു നടന്നു വരുന്നു. നോർത്തിലേക്കുള്ള ലാസ്റ്റ് ബസ് പോയതിനാലാണ് അയാൾക്ക് നടക്കേണ്ടി…
തലക്കാവേരിയിൽ നിന്ന് ചുറ്റിയടിക്കുന്ന തണുത്ത കാറ്റിൽ പാറി വീണ മുടിയിഴകളൊതുക്കാൻ മിനക്കെടാതെ, വെളിച്ചത്തിൻ്റെ ചെറുതുരുത്തുകൾ തീർക്കുന്ന വിളക്കുകാലുകളിലൊന്നിൽ ചാരി നീന നിന്നു. വെളിച്ചം ഇരുളിലേയ്ക്കൂളിയിടുന്ന സന്ധ്യകൾ അവൾക്കെന്നും…
അക്കാനി (കഥ ) …………………………………. “ഇനീം കുറെ നടക്കണോ?”, അമ്പിളി ഭർത്താവിനോട് ചോദിച്ചു. ടാർ റോഡ് കഴിഞ്ഞ്, മണ്ണിടവഴികളിലൂടെ അവർ കുറേനേരമായി നടന്നുകൊണ്ടിരുന്നു. യാത്രയിൽ വെട്ടിയിട്ട മരങ്ങളും…
നമ്മൾക്ക് സന്തോഷമേ ഉണ്ടാവൂ എന്ന് കരുതി ആരും ഒരാളേയും ആഴത്തിൽ ഇഷ്‌ടപ്പെടരുത്, നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ നമ്മളുടെ ഇഷ്‌ടത്തിന് അവർ ഒരു വിലയും കൽപ്പിക്കാതെ നമ്മളെ തഴഞ്ഞെന്ന്…
വേഗത്തിലാളുകൾ മറന്ന ചുവന്നപെട്ടി, നീയിന്നു വഴിയോരത്തു നിശബ്ദമായി നിൽക്കെ നീയെൻ കണ്മുന്നിൽ പോയകാലത്തിൻ മൂകസാക്ഷി! അന്നു നീയുള്ളിൽ കരുതിയ കത്തുകളിലെ മഷിക്കു സ്നേഹത്തിൻ ഗന്ധമായിരുന്നു മനസിലെ പ്രണയവും…
ഒരിക്കൽ ഇറങ്ങിപ്പോന്ന ഇടത്തേക്ക് വീണ്ടും കയറിച്ചെല്ലുമ്പോൾ പരസ്പരം പഴിചാരിയ വാക്കുകൾ ചിതലെടുക്കാതെ മേൽക്കൂര കെട്ടിയിരിക്കുന്നതു കാണാം.
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -X ആശുപത്രിയിലെ പത്തു ദിനങ്ങളിലെ അവസാന ഭാഗമാണ്. അന്ന് ഡിസ്ചാർജ് ആയിട്ടും ഡോക്ടർ രാവിലെ 7.50നു…
2010 ഡിസംബർ 26, ഞായറാഴ്ച്ച മകം നാളിലാണ് ഞങ്ങളുടെ ആദ്യത്തെ പുണ്യം ഒരു കുസൃതി കാണിച്ച മട്ടിൽ നൊമ്പരപ്പെടുത്തി കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ഞങ്ങളെ വിട്ട് പോയത്.. സജീവേട്ടനെ…
നമ്മളുടെ ജീവിതം എന്നും ഒരു അത്ഭുതമാണ്, ഒന്ന് കണ്ണുചിമ്മി തുറക്കുമ്പോഴേക്കും എന്തു വേണമെങ്കിലും സംഭവിക്കാം, അതുകൊണ്ട് നമ്മൾക്ക് കിട്ടിയ സമയത്ത് എല്ലാവരെയും മനസ്സുതുറന്ന് സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും…
ഋതുമതിയായി പാവാടയണിഞ്ഞ പെണ്ണിനെ പോലെ കന്നി മാസം പാതി പിന്നിട്ടു മുന്നോട്ടു പായുന്നു. അഗ്നിയിൽ ചുട്ടെടുത്ത അമ്പുകൾ പോലും, ചുടലപ്പറമ്പിലെ പാഴിലകളിൽ പതിഞ്ഞ, ഒരിക്കലും പ്രായമെത്താത്ത മഞ്ഞു…
