അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും, അവഗണിക്കരുത് ഒരാളെയും, നിസ്സാരമായി കാണരുത് ഒന്നിനെയും, കാരണം എല്ലാം പെട്ടെന്ന് അവസാനിക്കും, നേടുവാൻവേണ്ടി നമ്മൾ എടുത്തതിന്റെ ഒരു അംശംപോലും വേണ്ടിവരികയില്ല നേടിയതെല്ലാം നഷ്ടമാകുവാൻ.…
ഉച്ചക്കുള്ള അരി വാർക്കുന്ന സമയത്താണ്, അച്ഛന്റെ എളേമ്മയും അവരുടെ മകൾ സരോജിനിയും വീട്ടിലേക്ക് കടന്ന് വന്നത്. രാവിലെ തന്നെ അവരെ കണ്ട അമ്മ തെല്ലൊന്ന് പരിഭ്രമിച്ചത് പോലെ…
“ത്രേസ്യാമ്മച്ചി എന്റെ അമ്മുവിനെ കണ്ടോ ?മീൻ മേടിക്കാൻ പോയതാ അങ്ങാടിയിൽ, ഇതുവരെ തിരികെ വന്നില്ല” “അവള് വരുമെടീ ശാരദേ, കൊച്ച് എന്നും പോകുന്നതല്ലേ.…
ആറാം ഇന്ദ്രിയം എന്ന ഒന്നുണ്ടോ! ഇല്ല എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാലും ചില തോന്നലുകൾ അത് മനസ്സിൽ വരുമ്പോൾ, ഉണ്ട് എന്ന് തന്നെ നമുക്ക് തോന്നുന്നത്…
ഫയലുകൾ മടക്കി ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. ഓ, സുഷമയാണ്. എന്തെങ്കിലും വാങ്ങണമെന്ന് പറയാനാവും. “എന്താ സുഷമേ, വല്ലതും മേടിക്കണോ .” പരിഭ്രമിച്ച…
ഇന്നത്തെ രണ്ടാമത്തെ പിരിയഡ് രാഘവന്‍ മാഷുടേതാണ്. അവനോര്‍ത്തു. ” പദ്യം കാണാപ്പാടം പഠിച്ചിട്ട് ചെല്ലാന്‍ പറഞ്ഞിരുന്നതാ സമയം കിട്ടിയില്ല. അടി ഉറപ്പാ.” വിശാലാക്ഷി അവന്റെ മുഖത്തേക്ക് നോക്കി.…
ആദ്യഭാഗം ഡോക്ടർ സുബ്രഹ്മണ്യൻ കടുത്ത ആലോചനയിൽ കുറെ നേരം കസേരയിൽ ഇരുന്നു. “എനിക്ക് പ്രൊഫസർ മാലതിയോട് ഒന്ന് തുറന്ന് സംസാരിക്കണം. ഒരു പക്ഷേ അവർ മനസ്സ്…
ജീവിതമെന്നാൽ എഴുതിയ കവിതയും എഴുതപ്പെടാതെ പോകുന്ന കവിതയും കൂടിയാണെന്ന് നിന്നോളം എഴുതി ഒപ്പു വച്ച മറ്റാരുണ്ട്..!
ഒരു പട്ടിയാണ് കഴിഞ്ഞ ദിവസം എന്നിൽ ആശങ്കകളുടെ പാതി വേര് മുളച്ച വിത്തുകൾ മനസ്സിൽ പാകിയത്. ഒറ്റ പ്രസവത്തിൽ ഉരുളൻകിഴങ്ങ് പോലെയുള്ള ഏഴ് കുഞ്ഞുങ്ങൾ. ഒട്ടിയ വയറും…
സന്തോഷമുള്ളവരോട് നമ്മൾ നമ്മളുടെ സങ്കടങ്ങൾ പറഞ്ഞ് അവരുടെ സന്തോഷം ഇല്ലാതാക്കരുത്, സന്തോഷം ആഗ്രഹിക്കുന്നവരോട് നമ്മൾ സന്തോഷം പങ്കുവെക്കുമ്പോൾ ഒരു പരിധിവരെ നമ്മളുടെ സങ്കടങ്ങൾക്കും അറുതിവരും. ശുഭദിനം നേരുന്നു…
