Bookmark Now
ClosePlease loginn

No account yet? Register

മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി. വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ…

Bookmark Now
ClosePlease loginn

No account yet? Register

പ്രിയപ്പെട്ട സുമൻ, ഒരു സുഖാന്വേഷണത്തിൽ തന്നെ തുടങ്ങാം. അതാണല്ലോ പതിവ്. നമ്മുടെ കത്തുകൾക്കിടയിൽ ഇത്രയും ദീർഘമായ ഇടവേള ഇതുവരെ ഉണ്ടായിട്ടില്ല. അതിന്റെ കാരണവും നിനക്കറിയാവുന്നതല്ലേ. നീണ്ട മുപ്പതുവർഷം…

Bookmark Now
ClosePlease loginn

No account yet? Register

സ്കൂൾ വേനലവധിക്കാലം, എല്ലാ വർഷവും അമ്മയോടൊപ്പം മുത്തശ്ശിയുടെ നാട്ടിൻപുറത്തെ തറവാട് വീട്ടിലാണ് ചിലവഴിക്കാറുള്ളത്‌. ഇത്തവണ പക്ഷേ അവധിക്കാലം അവസാനിക്കാറായിട്ടുണ്ടായിരുന്നു തറവാട്ടിൽ എത്തിയപ്പോൾ. തറവാടിൻമുറ്റത്ത് വണ്ടിയിറങ്ങിയതും പുതുമഴപെയ്തു നനഞ്ഞ…

Bookmark Now
ClosePlease loginn

No account yet? Register

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ…

Bookmark Now
ClosePlease loginn

No account yet? Register

ഓരോ അവധിദിനത്തിലും അമ്മയെകാണാനും അമ്മ പകർന്നു നൽകുന്ന സ്നേഹം അനുഭവിക്കാനും ധൃതിപിടിച്ചു പോയപ്പോളായിരുന്നു തിരിച്ചറിഞ്ഞത് അകലെനിൽക്കുമ്പോഴേ എന്തിന്റെയും മൂല്യം തിരിച്ചറിയൂ എന്ന്, അമ്മയെ പോലും. റംസീന നാസർ

Bookmark Now
ClosePlease loginn

No account yet? Register

എന്നും തെറി വിളി കേട്ടോണ്ടാണ് കേരളം ഉറക്കമുണരാറ്, രാവിലെ തന്നെ തെറിവിളി കേട്ട്, കേട്ട് തല മന്ദീഭവിച്ചിരിക്കുന്നു.. ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പതിവിനു വിപരീതമായി കുറേ ആശംസകൾ…

Bookmark Now
ClosePlease loginn

No account yet? Register

നെഞ്ചുവേദന എടുത്തു പിടയുന്ന അച്ഛനെ കണ്ടു വിവേക് പകച്ചുനിന്നു. “എന്ത് ചെയ്യും? അച്ഛനെ പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് എടുക്കണം.” വേഗം തന്നെ അമ്മയുടെയും സൗമ്യയുടെയും സഹായത്തോടെ അച്ഛനെ എടുത്തു…

Bookmark Now
ClosePlease loginn

No account yet? Register

മഞ്ഞുകാലമായാലും മഴക്കാലമായാലും ചുട്ടുപൊള്ളുന്ന വേനലായാലും അവൾ കാലത്തെ എഴുന്നേൽക്കും. എന്നാൽ അവനോ മൂടി പുതച്ചു കിടന്നുറങ്ങും. അതിനെ ചോദ്യം ചെയ്താലോ.. നീ ഒരു ഭാര്യയാണ്. ഉത്തരവാദിത്വങ്ങൾ ഏറെയാണല്ലോ?…

Bookmark Now
ClosePlease loginn

No account yet? Register

മുറ്റത്തെ അതിരിലെ സ്വർണനിറമുള്ള ചെമ്പകം പൂക്കുന്ന മരം ശബ്ദമേതുമില്ലാതെ നിലം പൊത്തുന്നത് നിസ്സംഗയായി അവൾ നോക്കിനിന്നു. മഴയിൽ മണം നഷ്ടപ്പെട്ട് മണ്ണോട് ചേർന്നമർന്ന ചെമ്പകപ്പൂക്കളുടെ ഗന്ധം മുകരാൻ…

Bookmark Now
ClosePlease loginn

No account yet? Register

ഇസ്രായേൽ – പാലസ്തീൻ സംഘർഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നൂറ്റാണ്ടുകളായി ഒരു ദേശത്തിന് വേണ്ടി പോരടിക്കുന്ന രണ്ട് വംശക്കാർ. എന്താണ് സത്യം എന്താണ് മിഥ്യയെന്ന് പലർക്കും അറിയില്ലെങ്കിലും…