“അമ്മയെ തൊട്ടാൽ നിങ്ങൾക്കെതിരെ ഞാൻ നടപടിയെടുക്കും “. അനാമികയുടെ ശബ്ദം ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. ഞെട്ടലോടെ രാധികയെ ചവിട്ടാനായി ഉയർത്തിയ കാലുകൾ അറിയാതെ നിലത്തേക്ക്…
മനസ്സിന് ഒത്തിരി പ്രയാസം ഉള്ളപ്പോൾ, ജീവിത പ്രശ്നങ്ങൾ കാരണം തല പൊട്ടും എന്ന് തോന്നുമ്പോൾ, ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങളും ആശങ്കകളും അണപൊട്ടി കണ്ണിലൂടെ കുതിച്ചു ചാടും…
നിങ്ങൾ നല്കിയത് അതേ അളവിൽ തന്നെ തിരികെ കിട്ടണമെന്ന് ഇനിയും പ്രതീക്ഷിക്കരുത്. അതിപ്പോ സ്നേഹമായാലും സഹായമായാലും. നിങ്ങളുടെ സരളമായ ഹൃദയം എല്ലാവർക്കും ഉണ്ടാകണമെന്നില്ല.
ചില കാര്യങ്ങൾ അങ്ങിനെയാണ്. പരസ്പരം അറിയുന്നവരും ചെളി വാരിയെറിയുന്നവരും കൈകോർത്ത് പിടിക്കുന്നവരുമൊക്കെയുള്ള ഈ നാട്ടിൽ നമ്മുടെ ഈ കുഞ്ഞു സങ്കടങ്ങളൊക്കെ കേൾക്കാൻ ആരുണ്ടെന്റപ്പാ… ? അല്ലെങ്കിലേ മടിച്ചിയെന്ന്…
ഞാൻ 2013 ഇൽ വായിച്ച “അങ്ങനെ ഒരു മാമ്പഴക്കാലം ആണ് ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യ പുസ്തകം. അജോയ് കുമാർ എം എസ് എഴുതി 2012…
ഉരുകുമീ വേനലിനപ്പുറം ഇനിയും പിറന്നിടുമൊരു കുളിരേകും വർഷമെന്നും, ഊഷരമാമീ മരുഭൂമിയിൽ ഇനിയുമൊരല്പം ദൂരം നടന്നിടുകിൽ കാണാം ഇളവേറ്റിടാനായൊരു മരുപ്പച്ചയെന്നുമൊരു ശുഭചിന്തയല്ലോ, ദുരിതങ്ങൾ നിറയുകിലും, ഇനിയും മടുക്കാതെ ജീവിതയാത്രയിൽ…
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും പല കാരണങ്ങൾകൊണ്ടാണ് നടക്കാതിരിക്കുന്നത്, അത് ഒരുപാട് നല്ല അനുഭവങ്ങളിലേക്കുള്ള വഴിയൊരുക്കലായി മാറിയേക്കാം, അത്തരം അനുഭവങ്ങൾ നമ്മളിൽ വലിയ മാറ്റങ്ങൾക്ക് നിമിത്തവുമാകാം. ശുഭദിനം…
എത്യോപ്യയിൽ 35% ഓളം ഇസ്ലാം മതസ്ഥരാണ്; അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം അവിടുത്തെ സംസ്‌കാരത്തിലും ഭക്ഷണത്തിലുമെല്ലാം കാണാൻ സാധിക്കും. എനിക്കേറെ പ്രിയപ്പെട്ട ചില ഹോട്ടലുകൾ ലെബനീസ്,…
അന്നൊരു ഇടവപ്പാതിതൻ നിലയില്ലാ പെയ്ത്തിൽ… അവളുടെ മാനം കഴുകന്മാർ വലിച്ചുകീറിയപ്പോളാണ് .. ടി വിയിൽ ബ്രേക്കിങ് ന്യൂസ് വന്നത്.. ചൂടേറിയ ചാനൽ ചർച്ചകളും ഹാഷ് ടാഗുകൾ നിറഞ്ഞ…
