നടന്നകലുന്നതാണ് നല്ലത്, പലപ്പോഴും. ഹാനികരമായ സാഹചര്യങ്ങളിൽ നിന്ന്, വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന്, നമ്മെ വിലമതിക്കാത്ത വ്യക്തികളിൽ നിന്ന്… അവരെ ഒരു പാഠം പഠിപ്പിക്കാനല്ല, നമ്മുടേത് നാം പഠിച്ചതുകൊണ്ട്…
ഒരു സ്നേഹ വസന്തം തന്നെ കരിച്ച് കളയാൻ ഇതിലും ശക്തമായ ഒരു വഴി വേറെയില്ല മനസ്സിൽ സ്വരുക്കൂട്ടിവച്ച ചിന്തകളെ കാളകൂട വിഷം പോലെ പുറന്തള്ളുമ്പോൾ കരിഞ്ഞു ഉണങ്ങി…
ഒരിക്കലെങ്കിലും മരവിച്ച മനസ്സുമായി കഴിയേണ്ടി വന്നിട്ടുണ്ടോ? ഇഷ്ടങ്ങൾ ഒന്നും തേടി വരില്ലെന്ന ഉറപ്പോടെ വെറുപ്പും അവഗണനയും അല്ലാതെ മറ്റൊന്നും തനിക്ക് നേരെ നീട്ടിലെന്ന തിരിച്ചറിവോടെ ആശ്വാസത്തിൻ്റെ ഒരു…
പണ്ടു പണ്ട് അതായത് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞാപ്പു ഒരു യാത്ര പോയി. ദൂരെയെങ്ങുമല്ല, കുറച്ചപ്പുറത്തേക്ക് തന്നെ. മിനി ബസ്സുകൾ നിരത്തുകൾ കയ്യടക്കും മുന്നെ ജീപ്പുകളായിരുന്നല്ലൊ ആ…
ഈ നാവ് ഇല്ലായിരുന്നെങ്കിൽ ചുമരിൽ ചിത്രമായി എന്നേ തൂങ്ങിയേനെ 😃 നിഷ
കൂടെയുണ്ടാവും എന്ന് കരുതിയവർ കൂടെയില്ല എന്ന തിരിച്ചറിവിലാണ് മരവിപ്പ് എന്നെ പൊതിഞ്ഞത്
നമുക്ക് തെറ്റുകൾ സംഭവിക്കുന്നത് സാഹചര്യങ്ങൾ കൊണ്ടാണ്, മനഃപൂർവ്വം ആയിരിക്കണമെന്നില്ല. അതുപോലെ മറ്റുള്ളവരുടെ തെറ്റുകള്‍ കാണുമ്പോൾ അതിന്റെ കാരണം അറിയുവാൻ ശ്രമിക്കുകയും വേണം, അല്ലാതെ ബന്ധങ്ങളെ ഉപേക്ഷിക്കുകയല്ല വേണ്ടത്.…
രക്തം കിനിയാതെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ആയുധമാണ് മനുഷ്യന്റെ നാവ്.
പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ, വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ…
ഈയിടെയാണ് പ്രശസ്ത ചലച്ചിത്ര താരം നവ്യാ നായർ പങ്കു വച്ചൊരു ഇൻസ്റ്റാഗ്രാം റീലിന്റെ ക്യാപ്ഷൻ ശ്രദ്ധയിൽപ്പെടുന്നത്. ചെറിയൊരു പെൺകുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ…
