”ഇക്കാലംകൊണ്ട് എന്തുണ്ടാക്കി ? കുറേ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യപ്രവർത്തകയെന്നുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും…
പെറ്റമ്മ ! രാജ്ഞിയായി വാണിരുന്ന കാലമൊക്കെ പാണന്റെ പാട്ടിലെ വരികളായി മാറിയിന്നു. അവരിന്നു വീടുകാവൽക്കാരിയും പ്രസവിച്ച മകളുടെ പരിചാരികയുംമക്കളുടെ മക്കളെ വളർത്തിടേണ്ട സേവകയും മാത്രമായിരിക്കുന്നു . റംസീന…
സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുന്നത്, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ സങ്കടങ്ങൾക്കോ അതിലുപരി നമ്മളെന്നെ വ്യക്തിക്കോ യാതൊരു…
അടക്കിയൊതുക്കിവെച്ച നിഗൂഢതകളുടെ നിലവറ ഭാണ്ഡക്കെട്ടഴിച്ചാലോ അമ്പമ്പോ ചറപറവീഴും കടങ്കഥകൾ പെൺരൂപത്തിന്റെ ഓരോ രോമകൂമത്തിലും സഹനത്തിന്റെ വിയർപ്പുത്തുള്ളികളൊട്ടിക്കിടക്കുന്നു ത്യാഗത്തിന്റെയെരിയുന്ന കനൽക്കട്ടകൾ കൺമുനയിലൊളിപ്പിച്ചു ആറടി മണ്ണിലേക്കെടുംവരേക്കും സ്വത്തത്തെ സ്വയം തീർത്ത…
കല്പിച്ചുതരുന്ന അവകാശങ്ങളും ആഘോഷിക്കപ്പെടുന്ന ദിനങ്ങളും അല്ല സ്ത്രീക്ക് വേണ്ടത്… കാണുന്ന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അവളെ പ്രാപ്‌തയാക്കുന്ന ചുറ്റുപാടുകളും ജീവിതവഴികളും വീക്ഷണങ്ങളുമാണ്.. പൊട്ടിച്ചെറിയപ്പെടേണ്ട അടിമത്തങ്ങളിൽ നിന്ന് സ്വതന്ത്രയാക്കപ്പെടാനുള്ള തന്റേടപ്പെടുത്തലാണ്..…
ആദ്യം നമുക്ക് പെണ്മക്കളെ മുഖം ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പതറാതെ ലോകത്തോട് സംസാരിക്കുവാൻ പഠിപ്പിക്കാം അതിനുശേഷം അവർക്കു വേണമെങ്കിൽ മാത്രം ചില പെൺചിട്ടകൾ പഠിപ്പിക്കാം
ഈ വനിതാദിനത്തിന്റെ സന്ദേശം Inspire inclusion എന്നുള്ളതാണ്. പ്രചോദിപ്പിക്കുക ഉൾക്കൊള്ളുക. പ്രചോദിപ്പിക്കുമോ എന്നൊന്നും അറിയില്ല എങ്കിലും ഞാൻ ഒരു കഥ സൊല്ലട്ടുമാ? ജീവിതം തകർന്ന് തരിപ്പണമായിടത്ത് നിന്നും…
ഈ കഥ ഓഡിയോ സ്റ്റോറി ആയി കേൾക്കാം ” ഉളുമ്പ് മണമാണ് നിനക്കെന്ന് “ലീനാമ്മ പറയുന്നന്ന് സാറപ്പെണ്ണിന് വല്ലാത്ത സങ്കടമാണ്. മുളകിട്ട് വറ്റിച്ച മീൻ കറീടെ ചാറ്…
വിവാഹാലോചന കൊണ്ടാടിയ സമയം ബന്ധുക്കളും അയല്‍വാസികളും ചോദിച്ചു “ഹോ… ഇനി എന്ത് ചെയ്യും പപ്പായുടെ രാജകുമാരി അവിടെ ചെന്ന് എങ്ങനെ ജീവിക്കും? ഇതുപോലൊക്കെ പറ്റുമോ?” വിവാഹത്തിലൂടെ എന്താണ്…
ഇന്ന് പെണ്ണുങ്ങളുടെ ദിവസമാണത്രേ.. പെണ്ണുങ്ങൾക്ക് മാത്രമൊരു ദിവസമോ, അതോ ഒരു ദിവസം മാത്രം പെണ്ണുങ്ങൾക്ക് എന്നോ? ഇതിലേതാണ് ഇന്നത്തെ ദിവസം കൊണ്ട് അർത്ഥമാക്കുന്നത്? എന്ത് തന്നെയായാലും വനിതാദിനത്തിനൊരു…
