നമ്മൾ ഓരോ യാത്രയും തുടങ്ങുന്ന സമയത്ത് ആലോചിക്കേണ്ട ചിലതുണ്ട്. യാത്ര എങ്ങോട്ട്? എത്ര ദൂരം? എപ്പോളെത്തും? ആരുടെ ഒപ്പം? സഹയാത്രികന് വഴി അറിയുമോ? വഴി തെറ്റിയാൽ പകരമേത്?…
ഭൂമിയോളം സഹിച്ചും തൻ നേർക്കു നീളും അനീതികൾ, അവഗണനകൾ തൻ വാൾമുനകളെ സഹനത്തിൻ പരിചയാൽ തടുത്തും നല്ലവളെന്നു പേരു നേടിയവൾ ഒരു നാളറിഞ്ഞു, തൻ ജന്മം അന്യർക്കായ്…
സ്വന്തം വ്യക്തിത്വവും ഇഷ്ടങ്ങളും മറന്നു മറ്റുള്ളവർക്കു മുമ്പിൽ ജീവിത നാടകമാടിയപ്പോളൊക്കെ അവൾ നല്ലവളായിരുന്നു . എന്നാൽ ജീവിതയാത്രയുടെ വഴിത്താരയിൽ അവൾ സ്വയം തിരിച്ചറിഞ്ഞു ജീവിച്ചു തുടങ്ങിയപ്പോളായിരുന്നു അവൾ…
അയാൾ ഒറ്റക്കായിരുന്നു. കൂട്ടുണ്ടായിരുന്നത് കേൾക്കാൻ മാത്രം കഴിയുന്ന കടലും. നേരമൊരുപാട് ഇരുട്ടിയിട്ടും തിരികെ പോകാതിരുന്നത്, കടൽ തിരിച്ചെന്തെങ്കിലും പറയുമെന്നുള്ള വിശ്വാസത്തിലായിരുന്നു. പറയാതെയായപ്പോൾ, പോകാനൊരുങ്ങുമ്പോഴാണ് ആറ് മാസം മുൻപ്…
ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു കവിത മൂന്നുവരികളിലായി 17 അക്ഷരങ്ങൾ (5-7-5) ഉപയോഗിച്ചാണ് എഴുതുന്നത്. ആദ്യത്തെ വരിയിലെ 5 അക്ഷരങ്ങളും രണ്ടാമത്തെ വരിയിലെ 7 അക്ഷരങ്ങളും കഴിഞ്ഞ് വരുന്ന…
സംസാരിച്ചു നിർത്തിയിട്ടും, പിന്നെ… എന്ന വാക്കിൽ നിന്നു വീണ്ടും മണിക്കൂറുകളോളം സംസാരിച്ചിരുന്നവരിന്നു എപ്പോഴെങ്കിലും ഒന്നു മിണ്ടിയാൽ രണ്ടു മൂന്നു വാക്കിനപ്പുറം ‘പിന്നെ’ എന്ന…
ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനും ശ്രമിക്കും, അവരെയൊക്കെ ആ രീതിയിൽതന്നെ കണ്ട് തഴഞ്ഞേക്കുക. അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം…
പൂരലഹരിയിൽ ആറാടാൻ ഒരുങ്ങുകയാണ് കേരളത്തിൻറെ സാംസ്കാരിക നഗരിയായ തൃശിവപേരൂർ ! മണ്ണുവാരിയിട്ടാൽ താഴെ വീഴാത്ത അത്ര പുരുഷാരം ഒത്തുകൂടുന്ന ഉത്സവമാണ് തൃശൂർ പൂരം എന്നാണ് ചൊല്ല്. വടക്കുംനാഥക്ഷേത്രത്തിൽ…
കാരമുള്ള് പോലെ നോവിക്കും ഓർമ്മകളിൽ നിന്ന് സ്വയം വിടുതൽ നേടിയില്ലെങ്കിൽ ഇന്നീ നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ മറന്ന വിഡ്ഢിയാകും നമ്മൾ…!
കത്തിയമരുന്ന വേനലിന്റെ കൊടും താപമേറ്റു വിണ്ടുകീറിയ ഭൂവിന്റെ വിരിമാറിലേക്കു ആശ്വാസത്തിന്റെ നനുത്ത തലോടലായ് വാനം തെളിനീർ പൊഴിച്ചിടുമ്പോൾ അവളുടെ ഹൃദയം നനഞ്ഞുതിർന്നു . പുതുമഴ നനഞ്ഞ മണ്ണിന്റെ…
