Bookmark Now
Please login to bookmark Close

ആനയും അമ്പാരിയും പരിവാരങ്ങളും ഇല്ലെങ്കിലും ആ വീടിന്റെയും അച്ഛനമ്മമാരുടെയും രാജ്ഞിയായിരുന്നു അവൾ ഒരു തരി പൊന്നിന്റെ താലിയൊന്നു കഴുത്തിലേറുന്നിടം വരെ…. അനന്തരം രാജ്യം നഷ്ടപ്പെട്ട് ഏതോ ഒരുവന്റെ…

Bookmark Now
Please login to bookmark Close

അവഗണനകൾ അവഹേളനങ്ങൾ അടിച്ചമർത്തലുകൾ അവസാനമില്ലാത്ത ആവർത്തനങ്ങൾ ആർത്തിരമ്പുന്ന സങ്കടക്കടൽ അണപൊട്ടിയ കണ്ണുനീർ നഷ്ടപ്പെടലുകൾ നിലയ്ക്കാത്ത കാത്തിരിപ്പ് നിന്നിലേക്കെത്താത്ത വഴികൾ നീയും ഞാനുമായി പിരിഞ്ഞ നാളുകൾ.. നേരങ്ങൾ മാറ്റങ്ങളില്ലാതെ…

Bookmark Now
Please login to bookmark Close

മരിക്കുന്നതിന് മുൻപൊന്നു പ്രണയിക്കണം. പ്രണയം താന്തോന്നികൾക്ക് പറഞ്ഞതാണെന്ന് സമൂഹം വിലയിരുത്തിയിരുന്ന ഒരു കാലത്ത് ഞാൻ ജനിച്ചതാണെന്റെ തെറ്റ്. മറ്റൊരാൾക്ക്‌ വേണ്ടി സഹിച്ചു ജീവിക്കാതെ, മറ്റൊരുത്തന്റെ എല്ലാമെല്ലാമാവാൻ എനിക്ക്…

Bookmark Now
Please login to bookmark Close

ഉള്ള് പൊള്ളിക്കരിഞ്ഞ വടുക്കളിൽ തൊട്ട് കണ്ണെഴുതി ചിരിക്കുന്ന പെണ്ണ് ഞാൻ..!

Bookmark Now
Please login to bookmark Close

നീ ഒരിക്കൽ എൻ്റെ ജീവനാകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്നെ ഇനിയുമെത്രയോ സ്നേഹിച്ചേനെ കാറ്റും മഴയും ഏൽക്കാതെ പൊടിമണ്ണ്  തട്ടാതെ നെറുകയിൽ മഞ്ഞു വീഴ്ത്താതെ ഞാൻ എന്നെ ഒരു കുഞ്ഞിനെ…

Bookmark Now
Please login to bookmark Close

ജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണ്. ദു:ഖം വരുമ്പോൾ ജീവിതത്തെ പഴിച്ചും, സുഖം വരുമ്പോൾ തന്നെത്തന്നെ മറന്നും ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ. സുഖവും ദു:ഖവും വൈരുധ്യങ്ങളും ശാശ്വതവുമല്ലെന്ന ബോധമാണ് നമ്മളാദ്യം…

Bookmark Now
Please login to bookmark Close

അവന് വേണ്ടി മാറ്റി, എന്നെത്തന്നെ. പ്രതിഫലനമായി, അവന്റെ ഇഷ്ടങ്ങളുടെ. ഒടുവിലവൻ ഉപേക്ഷിച്ചു പോകുമ്പോൾ, ബാക്കിയായത് ആരോ ഒരാൾ… എന്റെ ഉടലിനുള്ളിൽ, ഞാൻ എന്ന സ്വത്വം നഷ്ടപ്പെട്ടൊരാൾ.

Bookmark Now
Please login to bookmark Close

ഓർമ്മവെച്ച നാൾമുതൽ ഇണപിരിയാത്ത കൂട്ടുകാരെ പോൽ ചോറും കറിയും പരസ്പര പൂരകങ്ങളായി നിലകൊളളുന്നു . ഒന്നിച്ചു നിന്നാൽ ഏറേ ആസ്വാദ്യമായതും മടുപ്പുളവാക്കാത്തതുമായ ഏക വിഭവവും ചോറും കറിയും…

Bookmark Now
Please login to bookmark Close

ബോധിവൃക്ഷച്ചുവട്ടിൽ തിരയുന്നു, ജനിമൃതികളിൽ ജന്മരഹസ്യം തേടുന്നു, ഞാനെന്നഭാവമോ ഞാനെന്ന സത്യമോ, ഞാനും നീയുമൊന്നെന്ന നേർക്കാഴ്ച്ചയോ, ആത്മരഹസ്യം ചുരുളഴിയുമ്പോൾ പരബ്രഹ്മത്തിലൊരു പരമാണുവായലിയുന്നു ഞാനും.. ★★★നിഷിബ എം നിഷി…

Bookmark Now
Please login to bookmark Close

രാജാസിലെ ഹയർസെക്കൻഡറി അധ്യയന വർഷങ്ങൾക്ക് തിരശ്ശീല വീണു. ഇനി ആ ക്ലാസ് മുറിയും പ്രിയപ്പെട്ട ബന്ധങ്ങളും അധ്യാപകരും ഓർമ്മകളുടെ മനോഹാരാദ്ധ്യായങ്ങളിലെ സ്മരണകൾ മാത്രം. രാജാസിലെ എന്റെ ഓർമ്മകളെ…