ഓരോരോ ഉപകാരങ്ങൾ ഓരോരുത്തർക്കും ഓരോരോ കാലത്തും ഒട്ടും അമാന്തിക്കാതെ ചെയ്തിട്ട് ഒടുവിലതൊക്കെ ഒഴിയാപ്പാരയായി ഒഴിയാബാധയായി ഒന്നൊഴിയാതെ ഒട്ടും നിനക്കാത്ത നേരത്തൊക്കെ എന്നെ തേടിയെത്താറുണ്ട്
പലതവണ തെറ്റിയടിച്ച പാസ്സ്‌വേർഡ് മൂലം ബ്ലോക്ക് ആയിപ്പോകുന്ന അക്കൗണ്ടുകളും പാസ്സ്‌വേർഡ് മറന്നത് കാരണം ലോക്ക് ആയിപ്പോകുന്ന ആപ്ലിക്കേഷനുകളും പോലെയാവണം നമ്മുടെ ഹൃദയവും നമ്മളെ മനപ്പൂർവ്വം മറന്നുപോയവർക്കും നമ്മളെ മനസ്സിലാക്കുന്നതിൽ എന്നും തെറ്റുപറ്റുന്നവർക്കും മുൻപിൽ ഏത്…
ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു എന്റെ സംസാരം അവനു തലവേദനയായിരുന്നു പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു…
ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധമായതും യുക്തിയ്ക്ക് നിരക്കാത്തത് എന്ന് തോന്നിക്കുന്നതുമായ വിശ്വാസങ്ങളും ആചാരങ്ങളും ആണല്ലോ അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിഭാഗം ആളുകൾ അന്ധവിശ്വാസമായി കരുതുന്ന വിശ്വാസങ്ങളും ആചാരങ്ങളും…
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ വൈകി. ഓടിപ്പിടിച്ച് മെട്രോ സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്കും പതിവ് വണ്ടി മിസ്സായതുകാരണം ലേറ്റ് ആയാണ് ഓഫീസിൽ എത്തിയത്. സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേക്കും…
മരണ വീടുകളിൽ പോകുന്നത് എനിക്കിഷ്ടമല്ല ! ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലാത്തതിന് കാരണങ്ങൾ ഏറെയാണ്. ചെറുപ്പത്തിൽ മരണം നടന്ന വീടുകളിൽ പോകുമ്പോൾ restless ആവുമായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ…
ഒരു ജീവിതത്തിൽ ചെയ്തുകൂട്ടിയ സകല ക്രൂരതകളും മായ്ച്ചു കളഞ്ഞുകൊണ്ട് മരണം എങ്ങനെയാണ് ഒരു വ്യക്തിയെ വിശുദ്ധനോ /വിശുദ്ധയോ ആക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇത്…
നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ…
പിടിവാശികൊണ്ടോ അഹംഭാവംകൊണ്ടോ ജീവിതത്തിൽ നമുക്കൊന്നും നേടുവാനാവില്ല, പക്ഷേ വിട്ടുവീഴ്ച കൊണ്ട് പലതും നേടുവാനുമാവുകയും ചെയ്യും. തെറ്റുപറ്റിയെന്ന് തോന്നിയാൽ ക്ഷമ ചോദിക്കുക, അതിൽ അഭിമാനം നഷ്ടപ്പെടുകയൊന്നുമില്ല, പകരം നല്ലൊരു…
നീയില്ലാത്ത എന്റെ ദിനങ്ങൾ ഗ്രീഷ്മം പോൽ വരണ്ടിരിക്കുന്നു. ഇനിയൊരു വസന്തത്തിനും എന്നിൽ തളിരിടാൻ സാധ്യമല്ല. പാതിമരിച്ച ഈ ജഡത്തിൽ ജീവന്റെ ഒരു കണികപോലും ബാക്കി ഇല്ലാതായിരിക്കുന്നു. ഭയാനകമായ…
