നമ്മളുടെ ഈ ജീവിതവും ജീവിതത്തിലെ സമയവും രണ്ട് അദ്ധ്യാപകരെ പോലെയാണ്, സമയത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുവാൻ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, അതുപോലെ ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന്…
കറുത്തു മെലിഞ്ഞു അസ്ഥിക്കൂടമായ അവളെ കണ്ടമാത്രയിൽ അവന്റെ ഉള്ളിൽ അമ്മയോടുള്ള നീരസം ഇരട്ടിച്ചു. ചെറുപ്രായത്തിൽ വിധവയായ അമ്മക്ക് താങ്ങും തണലുമായിരുന്ന അമ്മാവന്റെ മകളെ വിവാഹം കഴിക്കണമെന്ന അമ്മയുടെ…
ജീവിതം അത് ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ന് എന്ത് സംഭവിക്കും എന്നോ നാളെ എന്ത് സംഭവിക്കും എന്നോ ആർക്കും പറയാൻ പറ്റില്ല. ചിലതൊക്കെ വിശ്വസിക്കാനും! ഞാൻ…
മരിക്കുന്നതിന് മുൻപേ.. ഈ ഒരു വിഷയം വായിച്ചപ്പോളാണ് ഞാൻ എന്നെ ഒന്ന് കൂടി ഓർമിപ്പിച്ചത്. അതേ നിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. എന്തായാലും ജീവിച്ചിടത്തോളം കാലം ഇനി ജീവിക്കില്ല…
ചിലരോട് ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷെ പിന്നെ അവരെ ജീവിതത്തോട് ആത്മാർത്ഥമായി കൂട്ടിച്ചേർക്കാൻ കഴിയാറില്ല. ഹൃദയം മാപ്പേകിയാലും ഹൃദയകവാടം അവർക്കായ് തുറക്കാൻ മടിക്കും. ചില ചില്ലകളിൽ ഞാനങ്ങനെ മനോഹരിയായ്…
വിശദമായി അറിയാതെ അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരിക്കുക, കേൾക്കുന്ന എല്ലാകാര്യങ്ങളും അതുപോലെ വിശ്വസിക്കുകയും ചെയ്യരുത്. നമ്മളിൽ ചിലർ ശുദ്ധനുണ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്, മറ്റുള്ളവരെ മോശക്കാർ…
മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങി കത്തിനിൽക്കുന്ന സമയത്ത് എഴുതിയാൽ സെലിബ്രിറ്റി ആകും എന്ന് എല്ലാരും പറഞ്ഞ സ്ഥിതിക്ക് എഴുതുന്നത്. അപ്പൊ എല്ലാവരുടെയും ആശീർവാദത്തോടെ അനുഗ്രഹത്തോടെ ഞങ്ങൾ അവതരിപ്പിക്കുന്നു cs…
“അയ്യോ! എനിക്ക് ശ്വാസം മുട്ടുന്നേ… എന്നെ സൈഡിൽ കിടത്തിയിട്ട് നിങ്ങൾ ഇപ്പുറത്തു കിടക്കെന്റെ മനുഷ്യാ, ഒരു ഗർഭിണിയുടെ ബുദ്ധിമുട്ട് വല്ലോം നിങ്ങൾക്കറിയുവോ?അങ്ങേരു കൂർക്കം വലിച്ചുറങ്ങുന്നു.” ഇവളുറങ്ങാനും സമ്മതിക്കില്ലേ?…
നന്ദയുടെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല. ഈ രാത്രി പുലരുമ്പോൾ എങ്ങനെയൊക്കെയാണ് ജീവിതം മാറിമറയാൻ പോകുന്നതെന്നാലോചിക്കവേ മനസ്സിനെ കൈപ്പിടിയിലൊതുക്കാനാവാതെയവൾ വിതുമ്പി. അമ്മയോടെ മടിത്തട്ടിലോ അച്ഛന്റെ നെഞ്ചിലോ അവൾ സ്വസ്ഥയായില്ല.…
ഒറ്റ വരക്കുപകരം രണ്ട് പിങ്ക് വരകൾ കണ്ടത് എന്റെ ഇരുപത്തി മൂന്നാം വയസ്സിൽ മഴ ചാറ്റൽ ഉള്ള ഒരു വൈകുന്നേരമാണ്.കെട്യോനോട്ക വിളിച്ചു പറഞ്ഞപ്പോൾ നല്ലൊന്നാന്തരം ഒരു ചിരി.…
