Bookmark Now
ClosePlease loginn

No account yet? Register

എണ്ണിയാലൊടുങ്ങാത്ത ബന്ധങ്ങളാൽ സനാഥയായിരുന്നവളെങ്കിലും എണ്ണിപ്പറഞ്ഞൊന്നു കരയാനൊരാളും ഇല്ലാതെ പലപ്പോഴും ഒറ്റയായിരുന്നു അനാഥയായിരുന്നു

Bookmark Now
ClosePlease loginn

No account yet? Register

അരികെ… തൊട്ടരികെ നമ്മൾ എന്നുമുണ്ടായിരുന്നു ഒരു ഹൃദയമിടിപ്പിനപ്പുറം… ഒരു കൈപ്പാടകലെ… എങ്കിലും കാറ്റുപോലും കടക്കാത്ത അത്രയും ഇറുക്കി പരസ്പരം ചേർത്തുപിടിച്ചിരുന്നപ്പോഴും മനസ്സുകൾ കൊണ്ട് നാമെത്രയോ അകലെയായിരുന്നു…

Bookmark Now
ClosePlease loginn

No account yet? Register

ആരും കൊതിയ്ക്കുന്ന ജീവിതം കിട്ടുമെന്നൊന്നും ഒരിയ്ക്കലും സ്വപ്നം കണ്ടിട്ടില്ല. അപ്പായുടെയുംഅമ്മയുടെയും ദുരിതം കാണുമ്പോൾ തന്റെ കല്യാണം എത്രയും പെട്ടെന്ന് നടന്നാൽ അവർക്ക്അത്രയും ഭാരം കുറയുമല്ലോ എന്നോർക്കാറുണ്ട്. അയലത്തെ…

Bookmark Now
ClosePlease loginn

No account yet? Register

എനിക്കൊരു കാര്യം പറയാനുണ്ട്. ഇതിനിടയിൽ പറയാമോ എന്നറിയില്ല. ഒരുപാട് സങ്കടം വന്ന കാര്യമായത് കൊണ്ട് എഴുതുവാ. Discount, അല്ലെങ്കിൽ free എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും സന്തോഷമാണ് അല്ലേ?…

Bookmark Now
ClosePlease loginn

No account yet? Register

ഒരു മഴയത്തായിരുന്നു വെള്ളം തെറിപ്പിച്ചുകളിച്ചും കുളിച്ചും നഴ്സറിതൊട്ടേ വെള്ളം കാണാണ്ടായ മഴക്കോട്ടുമായി വീട്ടിലെത്തിയത്. ബാക്കിവന്ന മഴ ഒറ്റക്കാവാണ്ടിരിക്കാൻ തോണിയുണ്ടാക്കിക്കൊടുത്താണ് തല തോർത്തിയിരുന്നത്. മുന്തിരിത്തോപ്പിന്റെ രസച്ചരടുമുറിച്ച് വില്ലനായി വന്ന…

Bookmark Now
ClosePlease loginn

No account yet? Register

പുതിയ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു മടങ്ങുമ്പോളും പ്രതീക്ഷയുടെ  നുറുങ്ങു വെട്ടം പോലും അവളിലുണ്ടയിരുന്നില്ല.ആരു വന്നിട്ടും കാര്യമില്ല ഒന്നും ശരിയാവാൻ പോണില്ല. താനും കുടുംബവും ഇല്ലാണ്ടാവണം അപ്പോളേ…

Bookmark Now
ClosePlease loginn

No account yet? Register

കരിസ്മ… ദൈവം തന്ന വര പ്രസാദം.. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലല്ലേ എല്ലാം ഇരിക്കുന്നത്!! അല്ലെങ്കിൽ പിന്നെ കുഞ്ഞുങ്ങൾക്ക് പേര് കണ്ടുപിടിക്കുന്നതിന് അച്ഛനമ്മമാർ ഇത്ര…

Bookmark Now
ClosePlease loginn

No account yet? Register

മഴ എനിക്കെപ്പോളും ഒരു കാരണംമാത്രമാണ്. ഒന്നു നനയാൻ, വെന്തൊലിക്കുന്ന ഉടലിനെ തണുപ്പിക്കാൻ ചമ്മല വീണ, പള്ള കയ്യേറിയ മുറ്റമടിക്കാതിരിക്കാൻ മുറിക്കുള്ളിൽ പൂത്ത_ നാറ്റമുണ്ടാക്കുന്ന…

Bookmark Now
ClosePlease loginn

No account yet? Register

മഴന്നെ.. മഴ. രണ്ടു ദിവസായി എടമുറിയാതെ  പെയ്യ്ണ മഴ. പാടോം തോടും നിറഞ്ഞൊഴുക്ണ കലക്ക വെള്ളം പറമ്പിലൂടെ ങ്ങട് മുറ്റത്ത്ക്കെത്തി.  മ്മറപടീമേലിരുന്നു നോക്കിയാ കടല് പോലെ പരന്ന്…

Bookmark Now
ClosePlease loginn

No account yet? Register

അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടിട്ടാണ് ഉണർന്നത്. തിരുമേനി അമ്പലത്തിൽ എത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ടായിരിക്കും ഉറക്കക്ഷീണം മാറിയിട്ടില്ല. അല്ലെങ്കിലും എന്നും ഉറങ്ങുന്നത് വൈകിത്തന്നെ. വീട്ടിൽ…