Browsing: Curated Blogs

ഓഫീസിൽ നിന്നു ഇറങ്ങി ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വരുണിനെ കണ്ടത്. അവനെ ഞാൻ പരിചയപ്പെട്ടതു സൂപ്പർമാർക്കറ്റിൽ വെച്ചാണ്. ഇടക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓഫീസിന്റെ അടുത്തുള്ള ആ സൂപ്പർ…

ഏറെ മിഴിവുള്ള, രസകരമായ ഓർമകൾ സ്കൂൾ കാലഘട്ടവുമായി ചേർന്ന് കിടക്കുന്നു. ഏഴിലോ, എട്ടിലോ മറ്റോ ആയിരുന്നിരിക്കണം. അന്ന് മൊബൈൽ ഫോൺ പോയിട്ട് കമ്പ്യൂട്ടർ പോലും അത്ര വ്യാപകമായിട്ടില്ല.…

ബ്ലൈൻഡ് ഡേറ്റ്-1  ഹരി കാർത്തികയുടെ കഥകൾ വായിക്കാനായി ഇരുന്നു. ആ കഥകളിൽ എങ്ങും പഴയ കാല ഓർമകളും ഗൃഹാതുരതയുമൊക്കെയാണ്. വളരെ ലളിതമായി എന്നാൽ ആഴത്തിൽ അവൾ പഴയ…

 ബ്ലൈൻഡ് ഡേറ്റ്-1  അനിതയുടെ ബന്ധുവായ അഖിലാണ് രഘുവിനെ വിളിച്ച് ഗൗരിക്ക് പറ്റിയ അപകടത്തെ പറഞ്ഞത്. അപ്പോൾ തന്നെ ഒരു കാറും വിളിച്ചു മക്കളെയും കൂട്ടി ഇറങ്ങിയതാണ്. ആദ്യം…

ആദ്യഭാഗം ആഗ്രഹമില്ലാഞ്ഞിട്ടല്ല… എനിക്ക് കഴിയുന്നില്ല. നീ എവിടെയാണെന്നോ…   ഏതവസ്ഥയിലാണെന്നോ… അറിയാതെ എനിക്ക് ഒരു സ്വസ്ഥതയും കിട്ടുന്നില്ല.   ജീവനോടെയുണ്ടെന്ന്  മാത്രം അറിഞ്ഞാൽ മതി. ആ “ഒരു വാക്ക്” അതു മാത്രം കേട്ടാൽ…

എന്റൊരു വലിയ ആഗ്രഹം പറയട്ടെ. നട്ടപ്രാന്ത്. എനിക്കൊരു സ്കൂൾ തുടങ്ങണം. നമ്മുടെ ടോട്ടോചാന്റെ സ്കൂൾ പോലൊന്ന്. കോബോയാഷി മാസ്റ്ററുടേത് പോലെ കുഞ്ഞുങ്ങളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞവരെ വളർത്തുന്ന…

“അല്ല കൊച്ചേ!! ഏതു നേരം നോക്കിയാലും എന്തെലുമൊക്കെ വായിച്ചിരിക്കുന്നത് കാണാല്ലോ.. അല്ലേ, ഞാനറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കാ…. കയ്യിൽ കിട്ടുന്നതെന്തും കരണ്ടു തിന്നുന്നതുകൊണ്ട് എന്തെലും ഗുണം? പോട്ടെ ഇച്ചിരി…

ഏതോ മരുന്ന് കഴിച്ചുറങ്ങിയ നിശബ്ദതയെ ആലോസരപ്പെടുത്തിക്കൊണ്ട് ഘടികാര സൂചികൾ സമയം തെറ്റാതെ ശബ്‌ദിച്ചുകൊണ്ടിരുന്നു. നീണ്ട ഇടനാഴിക്കിരുവശവും ക്രമം തെറ്റാതെ നിരത്തിയ കസേരകളിൽ ആളുകൾ വന്നിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിന്റെ അനിഷ്ടം…

വൈകുന്നേരങ്ങൾ എന്നും സജീവമായിരുന്നു.   നാടിന്റെ സ്പന്ദനങ്ങൾ നമ്മളിലൂടെ…  നേരത്തെ തന്നെ മണിയേട്ടന്റെ ബെഞ്ചിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്.   ഇനി പതിവ് കാഴ്ചകളാണ്.  റഫീഖിന്റെ ഉമ്മ കാജാ കമ്പനിയിൽ നിന്നും…

 ബ്ലൈൻഡ് ഡേറ്റ്-1  ഹരി ജെയിംസിന്റെ മെസ്സഞ്ചറിലെ, കാർത്തികയുടെ ചാറ്റുകൾ മുകളിലേക്ക് സ്ക്രോൾ ചെയ്തു. അവനയാക്കുന്നത് അധികവും വോയിസ്‌ മെസ്സേജുകൾ ആണ്. ജെയിംസിന്റെ കുറെ മെസ്സേജുകൾക്ക് മുകളിൽ കാർത്തികയുടെ…