Browsing: Curated Blogs

ഒരു കുട്ടി ജനിച്ചാൽ മാതാപിതാക്കൾക്ക് സ്വപ്‌നങ്ങൾ ഏറെ ആണ്. അവന് നല്ല വിദ്യാഭ്യാസം കൊടുക്കണം. അവനെ ഡോക്ടർ ആക്കണം… അങ്ങനെ അങ്ങനെ നീളുന്നു. എന്നാൽ എന്നെ പോലുള്ള…

https://youtu.be/zTU4bRYioiU?si=nSpjHUnXwlnbmJDYപായസത്തിനുമുണ്ട് ഒരു കഥ പറയാൻ.. https://youtu.be/zTU4bRYioiU?si=cKwNSwKH9cblf2yC ഓണസദ്യ എന്നു പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണ വിഭവങ്ങളുടെ രുചിയിൽ മലയാളികൾക്ക് വിട്ടുവീഴ്ചയില്ല. ദൈവങ്ങളെ…

ഇന്ന് ഹോസ്പിറ്റൽ നല്ല തിരക്കാണ്. കയ്യൊഴിഞ്ഞ നേരമില്ല.. രണ്ടുദിവസമായി നാട്ടിലേക്ക് വിളിച്ചിട്ട്. എന്തോ മനസ്സ് വല്ലാതെ മടുത്തു പോയിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് എം ബി ബി എസിന്…

രാവിലെ എട്ടു മണിക്ക് കവലയിൽ ഇറങ്ങി നിന്നാൽ സുജാത വളവിനപ്പുറത്തു നിന്ന് വെട്ടപ്പെടും. അപ്സരസുകളെ സൃഷ്ടിച്ച അച്ചിൽ ബ്രഹ്മാവ് മെനഞ്ഞ അഴകിന്റെ സ്വരൂപം! എട്ടാം തരത്തിൽ പഠിക്കുമ്പോൾ…

അനന്തമായ ആകാശത്തിനും നിയതമായ ഭൂമിക്കുമിടയിൽ സുശീലയും ഓണത്തിരക്കുകളിൽ ഓടി നടന്നു. സ്പന്ദിക്കുന്ന ജീവബിന്ദുക്കളിലെല്ലാം ഓണം എന്ന മന്ത്രം മാത്രം തുടിച്ചു. കർക്കിട മഴയിൽ പൊടിച്ച പുല്ലു ചെത്തിക്കോരി…

വീണ്ടുമൊരു നിറമുള്ള കാഴ്ചകളുടെ ഓണക്കാലത്തിന്റെ ആഹ്ലാദം മലയാളമണ്ണിൽ അലതല്ലുകയായി. ഒരിത്തിരി നേരം നിങ്ങളുടെ അനുവാദമില്ലാതെ ഞാനൊന്ന് എൻറെ ചെറുപ്പകാലത്തിലെ ഓണം ഓർമ്മകളിലേക്ക് എൻറെ പ്രിയപ്പെട്ട വായനക്കാരെ കൊണ്ടുപോവുകയാണ്.…

തെളിർമയുള്ള വെള്ളത്തിൽ വെള്ളാരം കല്ലുകൾ വെച്ചതുപോലെ മനോഹരമായിരുന്നു അവളുടെ കണ്ണുകൾ. ചിലപ്പോഴൊക്കെ ആ കണ്ണുകളിൽ നോക്കി നിന്നുപോയിട്ടുണ്ട്. കാഴ്ച നഷ്ടപെട്ട് ഇരുട്ട്മൂടിയ കണ്ണുകളാണ് അവയെന്ന് പറയുമായിരുന്നേ ഇല്ല..…

ഇന്നും രാവിലെ കാറിലിരുന്നോണ്ട് കുബ്ബൂസും, കട്ടനും കേറ്റി ആപ്പീസിലേക്ക് കെട്ടിയെടുക്കുകയായിരുന്നു. ഇവിടെ പിന്നെ ഉത്രാടപ്പാച്ചിൽ ആവാൻ ഓണം വരണമെന്നൊന്നും ഇല്ലല്ലോ. എന്നും രാവിലെ ലങ്ക കത്തിച്ച ഹനുമാനെപ്പോലെ…

ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്.. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്.. മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ് പൊന്നുഷസ്സ്…

——1——— ശീതീകരിച്ച മുറിക്കുള്ളിലും പ്രിയാ രാമകൃഷ്ണൻ വിയർക്കുന്നുണ്ടായിരിന്നു. 84 വയസ്സിൻ്റെ അവശതകളെക്കാൾ അറുപത്തഞ്ചു വർഷങ്ങളായുള്ള സൗഹൃദം, പ്രണയം ഒക്കെ ഇല്ലാണ്ടാവുന്ന നിമിഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവായിരിന്നു ആ…