Browsing: Curated Blogs

കയ്യിൽ തന്ന നിലവിളക്കിന്റെ തിരിനാളത്തിൽ മാത്രമായിരുന്നു വലതുകാൽ വെച്ച് അകത്ത് കയറുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും. പല സിനിമകളിലും കണ്ട് ഭയന്നിരുന്ന ആ രംഗമാണ് ഇപ്പൊ താനും അനുഭവിക്കുന്നത്…

കന്യാകുമാരിയിലെ ത്രീ സ്റ്റാർ ഹോട്ടലിന്റെ അതി വിശാലമായ എ. സി ഡൈനിങ് ഹാളിലേക്ക് പ്രഭാത ഭക്ഷണത്തിനായി കയറി ചെന്നതാണ് ഞാൻ. സമയം എട്ടുമണിയായിട്ടില്ല. എന്നിട്ടും ഹാളിൽ അത്യാവശം…

പിതാ രക്ഷതി കൗമാരേ ഭര്‍ത്താ രക്ഷതി യൗവ്വനെ പുത്രാ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘ ആത്മീയ ആചാര്യന്മാരും നവോത്ഥാന പുരോഗമന നായകന്മാരും ഇനി എന്തെല്ലാം…

അവർ രണ്ടുപേരുണ്ടായിരുന്നു… ഒരാണും ഒരു പെണ്ണും.. ഇരുവർക്കും ഇടയിൽ പ്രണയമുണ്ടായിരുന്നു. പരസ്പര വിശ്വാസവും ബഹുമാനവും ഉണ്ടായിരുന്നു. അവർക്കന്ന് കാലത്തെ കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. ജാതിയും മതവും ദൈവങ്ങളും പല…

എനിക്ക് വീട് മൂന്നാണ്.. ജനിച്ചു വളർന്ന വീട്.. കെട്ടിച്ച് വിട്ട വീട്.. സ്വന്തം പേരിലുള്ള സ്വന്തമായിട്ട് ഉള്ളൊരു വീട്.. ഉറങ്ങുന്നതിനും ഉറക്കമെഴുന്നേൽക്കുന്നതിനും  സമയം വച്ചിരുന്ന വീട്ടിലാണ് എന്റെ…

ലൂക്കയുടെ വിരൽവേരുകൾ (കഥ ) —————————————- തെങ്ങിൻ തടത്തിൽ വെള്ളം തിരിച്ചുവിട്ടു, തടം നിറയുന്നത് നോക്കി നിൽക്കുന്ന ലൂക്കയോട് വെള്ളമുണ്ടിന്റെ കോന്തല അല്പം കൂടി നീട്ടി പുറത്തിട്ടു…

അന്ന് വൈകുന്നേരമാകാൻ സുമിത്ര അക്ഷമയോടെ കാത്തിരുന്നു.. സന്തോഷം അടക്കാൻ വയ്യാതായിരിക്കുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരോടും ഒന്നും പറയാനും നിവർത്തിയില്ല. രണ്ടു ദിവസമായിട്ട് വല്ലാത്ത ക്ഷീണം ആയിരുന്നു.…

ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ.. കണ്ണേട്ടൻ ഖത്തറിൽ നിന്ന് മടങ്ങി എത്തുകയാണ് നാളെ. വിവാഹം കഴിഞ്ഞു ആറു മാസം ആകുമ്പഴേക്കും തിരികെ ചെല്ലാനുള്ള ഓർഡർ വന്നിരുന്നു. സ്നേഹം…

“ദോണ്ടടാ,കടുവ മാത്തന്റെ പെമ്പിള വരുന്നു”. തോടിനു കുറുകെയുള്ള കലിങ്കിലിരുന്നു ഒരുത്തൻ പറഞ്ഞു. താഴെ തെളിനീരൊഴുകി ഗപ്പിയും വാൽമാക്രിയും നീന്തിത്തുടിക്കുന്ന തണുത്ത ജലം അതിന്റെ വെള്ളിക്കൊലുസുകൾ കിലുക്കി…

“മാം, ഞങ്ങൾക്ക് ഒരു റിക്വെസ്ട് ഉണ്ടായിരുന്നു.” സരിത മുഖവുരയായ് പറഞ്ഞു. “എന്താണ്?”, ഞങ്ങളുടെ മുഖത്തേക്ക് മാറിമാറി നോക്കി മാഡം ചോദിച്ചു. “ക്രിസ്തുമസ് ആഘോഷ ദിവസം കളർ സാരി…