മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഞാൻ തുടങ്ങിയ “മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാർ” എന്ന പംക്‌തി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെട്ട സാഹിത്യകാരി ആയിരുന്നു ഗിരിജ…

ചില്ലുകൂട്ടിലെ പലഹാരങ്ങൾ നമ്മുടെ നല്ലോർമകളിലുണ്ടല്ലോ. പണ്ട് അമ്മൂമ്മ ഉണ്ടാക്കിയ പല നാടൻ കറികളുടെ രുചിയും മണവും നമ്മുടെ നാവിലുണ്ട്. നമ്മുടെ ചെറുപ്പങ്ങളിൽ അമ്മ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളും…

ആദ്യഭാഗം   ദേവിയുടെ മനസ്സിൽ ആഗ്രഹങ്ങൾ തമ്മിലുള്ള പിടിവലി ആയിരുന്നു. വിവാഹ ശേഷം അമ്മയുടേയും മാത്യൂവിന്റേയും ആ ഓഫർ സ്വീകരിക്കാതിരുന്നെങ്കിൽ, ആ നശിച്ച ഹോട്ടലിൽ പോകാതിരുന്നെങ്കിൽ, ഒരു…

നമ്മുടെ സംസ്ഥാനത്ത് ചൂടു ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഊഷ്മാവ് ദിനം പ്രതി രണ്ടോമൂന്നോ ഡിഗ്രി കൂടുന്നുവെന്ന് വാർത്തകളിലൂടെ നാമറിയുന്നുണ്ട്. ഈ കടുത്ത ചൂടിൽ നിന്നെങ്ങനെ നമ്മുടെ ശരീരത്തെ സംരക്ഷിക്കും?…

ശീതൾ ഓഫീസിന്റെ പടികൾ ഇറങ്ങുപ്പോൾ സെൽ ഫോൺ ബാഗിൽ കിടന്നു ചിലച്ചു. ‘അറിയാത്തൊരു നമ്പർ ഇതേതു ഞെരമ്പ് രോഗിയാവോ?  അവൾ ചൂണ്ടു കൂർപ്പിച്ചു ടച്ച്‌ സ്‌ക്രീനിൽ ശക്തിയായി…

കാറ്റിനേക്കാൾ വേഗത്തിൽ കാലുകൾ പാഞ്ഞു കൊണ്ടിരുന്നു. എട്ട് മിനിറ്റ് ആയാസപ്പെട്ട് നടക്കാനുള്ള ദൂരം വെറും മൂന്നു മിനിറ്റിൽ കവർ ചെയ്യാനുള്ള മനസ്സിൻ്റെ ആഗ്രഹത്തിന് കാലുകളും കൂട്ട് നിന്നപ്പോൾ…

“രവ്യെ.. എവിടെയാ നീയ്? എണീറ്റില്ലേ ഇത് വരെ?” അച്ഛൻറെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. കുഞ്ഞിത്തളത്തിലെ വടക്കേ ചുമരിന് ചേർത്ത് വിരിച്ച കുട്ടിക്കിടക്കയിൽ കിടന്ന് അമ്മയുടെ പഴയ…

പച്ചക്കറികൾക്കുണ്ടായ വില വർദ്ധനവ് മൂലം അടുക്കളയിലെ ഭാര്യയുടെ സമയം ഗണ്യമായി കുറഞ്ഞതായി കഥാകൃത്ത് മനസ്സിലാക്കി. ഇഷ്ടഭോജനമായ സാമ്പാർ ഇതിനിടയ്ക്ക് ഒരു കല്യാണസദ്യയിൽ നിന്ന് മാത്രമാണ് ലഭിച്ചത്. സാമ്പാറിനോടുള്ള…

മുറിക്കുള്ളിൽ മേശപ്പുറത്ത് മൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അയാൾ എവിടെ നിന്നോ ഒരു പേപ്പർ കൊണ്ടുവന്ന് അവയിലെ പൊടി തുടക്കുന്നത് റാക്കിലെ മറ്റു പുസ്തകങ്ങൾ നോക്കിയിരുന്നു. തന്റെ പ്രവർത്തി…

”കരിയുമ്പോ ഇളക്കാനുള്ളതാ ചട്ടുകം” പൂമുഖത്തെ ചാരുകസേരയിൽ ഇരുന്ന് അപ്പുട്ടൻനായരുടെ കനത്ത ശബ്ദം. ആ അഹങ്കാരത്തിന്റെ അലയടികൾ അടുക്കള വരെ എത്തി. അടുക്കളയിലെ പഴയ മേശവലിപ്പിൽ അന്നത്തെ പണിച്ചൂടിന്റെ…