പാറിനടക്കുന്ന കുഞ്ഞിത്തുമ്പികളെ പിടിക്കാൻ വാശിപിടിച്ച മകന്, പതുങ്ങി പിറകിലൂടെ അതിന്റെ വാലിൽ പിടുത്തമിട്ട് അച്ഛൻ ഒരു നൂലിൽ കെട്ടി നൂലിന്റെ അറ്റം മകന് കൈമാറുന്നു. അവൻ അതിനെ…
വീണ്ടുമൊരു വനിതാദിനം കൂടി കടന്നുപോകുന്നു. ലോകമെമ്പാടും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയാണ്. ലിംഗ സമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവയ്ക്കായി വാദിക്കുന്നതും സ്ത്രീകളുടെ നേട്ടങ്ങളെ…
പാതി വെന്ത ഹൃദയം വാനിറ്റി ബാഗു പോലെ ചുമന്നാണ് ജെസി അന്ന് ഓഫീസിലെത്തിയത്. സിബ് തുറന്ന് ബാഗിൽ നിന്നും താക്കോലെടുത്തു നൽകുമ്പോൾ വാച്ച്മാൻ രാവുണ്ണി ജെസിയെ നോക്കി…
ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും അഭിമാനത്തോടുകൂടി ജീവിക്കുന്നവളാണ് ഞാൻ. പലപ്പോഴും ജീവിതം കൈവിട്ടു പോകുമെന്ന നിലയിൽ നിന്ന് എന്റെ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ ഇന്ന് ഞാൻ പ്രാപ്തയാണ്..…
കിഴക്ക് വെള്ളകീറുന്നു. ഏതോ അരുതായ്കയുടെ കറുത്ത മേഘങ്ങൾ എന്നിട്ടും സൂര്യനെ മറയ്ക്കുന്നുണ്ട്. നെഞ്ചിൽ കനൽ കൂട്ടിയ തലേന്നത്തെ പകൽ പകർന്ന ചൂട് ഇപ്പോഴും ആറാതെ, കുളിരിനായി കൊതിച്ച്…
നിങ്ങളോട് മരിക്കാൻ പറയുന്ന ആൾക്കാരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ. അന്ന് വരെ കണ്ടിട്ടില്ലാത്ത വിധം അയാളുടെ മുഖം മനസിലാക്കാൻ പറ്റാത്ത വികാരങ്ങൾ കൊണ്ട് വലിഞ്ഞു മുറുകും. പല്ല് കടിച്ചു…
‘അമ്മ പോയിട്ടിന്നേക്ക് ഒരാഴ്ചയായി. എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ല. അച്ഛനന്നു മുതൽ എന്തൊക്കെയോ മാറ്റങ്ങൾ കാണിച്ചു തുടങ്ങിയതാണ്. പുറത്തേക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി ഞാനും അച്ഛനും.ചുറ്റുമുള്ള…
വിറകിലെ ഉറുമ്പു പോലെ വിശ്രമമില്ലാതെ രാവും പകലും പണിയെടുത്തു ഏഴു മക്കളെ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള മക്കളായി വളർത്തി വലുതാക്കിയ എന്റെ അമ്മ.. നമുക്കു ചുറ്റും വ്യത്യസ്ത കർമ്മപഥത്തിലൂടെ…
“ഞങ്ങൾ നാളെ കുട്ടികളെയും കൂട്ടി ഒന്ന് ഊട്ടി വരെ പോവുകയാണ്. അനിയന്‍റെ കുടുംബവും ഉണ്ട്. അപ്പുറത്തെ മരിയ വന്ന് അമ്മയ്ക്ക് കൂട്ട് കിടക്കും.” ഉച്ചയൂണിന് ശേഷം കിടക്കുകയായിരുന്ന…
നമ്മുടെ നാട്ടില്‍ ഒരു വ്യക്തി എന്തെങ്കിലും ബിസിനസ് തുടങ്ങിയാല്‍ ആളുകള്‍ ആദ്യം പറയുന്നത് ആഹാ ബിസിനസൊക്കെ തുടങ്ങി സെറ്റായി അല്ലേ? ബിസിനസ് തുടങ്ങി എന്നുള്ളത് സത്യമാണ്, പക്ഷെ…
