Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വയലുകൾ
ഓർമ്മകൾ കവിത

വയലുകൾ

By SHEEJITH C KJune 11, 20254 Comments1 Min Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മൺകൂനയ്ക്കു മുകളിലായ് മേയുന്നു

മണ്ണുമാന്തി യന്ത്രങ്ങളങ്ങുമിങ്ങും

ആ മൺകൂനയ്ക്കടിയിലായ് അമരുന്നു

ഒരുദേശ ചരിത്രത്തിൻ മൂക സാക്ഷി

 

ഹരിതമാം വയലുകൾ! കളകളും, കിളികളും,

പരൽമീനും, തവളയും, അല്ലലില്ലാതങ്ങു ജീവിച്ചിടം,

ഒരു ദേശമൊന്നാകെ പശിയടക്കീടുവാൻ

ആശയോടൊത്തുചേർന്നൊന്നായിടം.

 

ജീവത ഭാരവും പേറിക്കൊണ്ടെപ്പൊഴും

രാപകലില്ലാതെ ചങ്കിലെ ചോരയെ,

വിയർപ്പിൻ കണങ്ങളും കണ്ണുനീർ ചാലുമായ്

മാറ്റിക്കൊണ്ടെന്നുമേ വിളകൾക്കു വളമാക്കി

പൊന്നിൻ കതിർക്കുല കൊയ്തോരിടം.

 

എരിവെയിൽ നേരത്തും പെരുമഴക്കാലത്തും

വിളകൾക്കു കാവലായ് പാടത്തു നിന്നവർ

അവരുടെ മനസ്സിൻെറ ഉള്ളിൽ നിന്നുയിർകൊണ്ടു

വാമൊഴിയായിട്ട് ഒരുപാട് കവിതകൾ

 

നാടൻ പാട്ടിൻെറ ഈണങ്ങൾ കേട്ടുവോ

പടയണി പാട്ടിൻെറ താളവും കേട്ടുവോ

ആ പാട്ടിലുയരുന്ന തീ ജ്വാല കണ്ടുവോ

അവരുന്നയിക്കുന്ന ചോദ്യങ്ങൾ കേട്ടുവോ

 

ആണെന്നോ പെണ്ണെന്നോ ബേദമില്ലാതവർ

ഒന്നായി ചേർന്നിട്ട് ഉഴുതു മറിച്ചിട്ട്

വിത്തുപാകി വെള്ളം തേവി മുളപ്പിച്ച

വിളകളൊരുപാട് വിളഞ്ഞൊരീ മണ്ണിത്

 

കാരിരുമ്പൊത്ത കരുത്തുറ്റ കൈയ്യുകൾ

മുഷ്ടി ചുരുട്ടി മുന്നേറിയ കാലത്ത്

ഉച്ചനീചത്വത്തിൻ  കയ്യൂക്ക് കാട്ടിയോർ

ഓടിയൊളിച്ചത് കണ്ടൊരു മണ്ണിത്

 

വിയർപ്പും കണ്ണീരും ചോരയും വീണിട്ട്

ചെഞ്ചോര പൂവ് വിടർന്നൊരു മണ്ണിത്

വയലുകൾക്കിനിയും പറയുവാനുണ്ടേറെ

കേട്ടിടാനാർക്കിന്ന് നേരമല്ലേ?

Post Views: 20
2
SHEEJITH C K
  • Website

ഞാൻ ഷീജിത്ത് സി.കെ. – കണ്ണൂർ പിണറായി സ്വദേശിയാണ്. എഴുത്തും വായനയും ഇഷ്ടപ്പെടുന്നു. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നു

4 Comments

  1. Syamala Haridas on June 12, 2025 8:20 PM

    മനോഹരം

    Reply
    • SHEEJITH C K on June 13, 2025 9:45 AM

      നല്ലവാക്കിന് ഒരുപാട് നന്ദി.🙏❤️

      Reply
  2. Suma Jayamohan on June 11, 2025 6:48 PM

    നല്ല കവിത👌❤️🌹

    Reply
    • SHEEJITH C K on June 12, 2025 10:06 AM

      കവിതകൾ എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു മത്സരത്തിന് വേണ്ടി എഴുതി- ഒന്നാം സ്ഥാനം ലഭിച്ച കവിതയാണ്. (ഞാൻ ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുത്തതാണ്) — വായിച്ച് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി. 🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.