Browsing: Curated Blogs

നനഞ്ഞ ബസ്സിൻ്റെ ചില്ലിലൂടെ കുളിർമ്മയുള്ളൊരു ശീതക്കാറ്റടിച്ചു കയറി. ഇന്നു രാത്രിബസ്സിലാണ് ഡ്യൂട്ടി. മഴ ചാറിതുടങ്ങിയപ്പോൾ ബസ്സിൻ്റെ ഷട്ടറുകളോരോന്നായി ഇട്ടു തുടങ്ങി. നഗരത്തിൽ നിന്നും വിനോദസഞ്ചാര മേഖലയായ ആ…

Reverse Remix എന്ന ആശയം ചർച്ച ചെയ്തുകൊണ്ടുള്ള വീഡിയോകൾ കുറച്ചു കാലമായി പല വാട്സ് ആപ് ഗ്രൂപ്പുകളിലും കറങ്ങി നടക്കുന്നതു കാണുന്നുണ്ട്. ഇവയെല്ലാം പൊതുവെ ഉണ്ടാക്കുന്ന ധാരണ,…

ഗൃഹാതുരത സമ്മാനിക്കുന്ന ചില പ്രിയ ഗന്ധങ്ങളുണ്ട്. ഇടയ്ക്കിടെ ഓർമ്മകളെ തഴുകി തലോടി ഇരിയ്ക്കുമ്പോഴൊക്കെ എന്നെ പൊതിയാറുള്ള അത്തരമൊരു ഗന്ധങ്ങളിലൊന്ന് ചുമരിലെ മരയലമാരയിലും മുറിയുടെ ഇരുണ്ട മൂലയിലെ മരപ്പെട്ടിയിലും…

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ആദ്യത്തെ ട്രെയിനിൽ കയറി നഗരത്തിൽ എത്തിയ ശേഷം അവിടെ നിന്നും ജോലിസ്ഥലത്തേക്കുള്ള ബസ്…

“അനീ നിനക്ക് പേടിയുണ്ടോ? ഇന്ന് നമ്മൾ ഒരുപാട് വൈകി. ട്രെയിൻ ഇത്ര വൈകൂന്ന് ഓർത്തില്ല. ഇപ്പോ ഈ ലാസ്റ്റ് ബസ്സും കൂടെ കടന്നു പോയിരുന്നെങ്കിൽ… ഓർക്കാൻ വയ്യ.…

“വായിച്ചവർക്ക് ഒരുപാട് ജീവിതങ്ങൾ ഉണ്ട്. വായിക്കാത്തവർക്ക് ഒറ്റ ജീവിതമേ ഉള്ളൂ”. (ഉമ്പാർട്ടോ എക്കോ) വായനയുടെ ലോകത്തിലേക്ക് ഒരുപാട് ജീവിതപരിസരങ്ങളിലേക്ക് അനുഭവങ്ങളുടെ ആകാശങ്ങളെയും ദേശങ്ങളുടെ വൈവിധ്യങ്ങളെയും പരിചയപ്പെടുത്താൻ കുട്ടികൾക്ക്…

അഞ്ചു വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച കേസിൽ സംഭവസ്ഥലം സന്ദർശിച്ച് കുഞ്ഞിന്റെ അമ്മയുടെ കരണം നോക്കിയൊന്നു കൊടുത്തിട്ട് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് സ്വമേധയാ  കേസെടുക്കാൻ സംസ്ഥാന ബാലവകാശ…

എനിക്ക് പ്രിയപ്പെട്ട ബാലസാഹിത്യകൃതികളെക്കുറിച്ചുള്ള  കുറിപ്പിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം – ഭാഗം 1 കുട്ടിക്കാലത്തിന്റെ ഓർമ്മകളുമായെത്തുന്ന കുറച്ചു പുസ്തകങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാം. 5. സിന്ദൂരപുഷ്പം,…

ഏപ്രിൽ 2, ലോക ബാലപുസ്തകദിനമാണ്.  കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ഈ ദിനം, ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ്‌ ക്രിസ്ത്യൻ ആൻഡേഴ്സന്റെ ജന്മദിനമാണ്. 150-ലധികം…

ഐറയുടെ ഉന്തി നിൽക്കുന്ന വെളുത്ത വയറിലേക്ക് കാരുണ്യത്തോടെ നോക്കി ഇസ ബിരിയാണിപ്പൊതി അവൾക്കു നേരെ നീട്ടി. നീരു വെച്ച കാലുകൾ പതുക്കെ നിലത്തെടുത്തു വെച്ച് ഐറ കൊതിയോടെ…