എന്തൊരാൾത്തിരക്ക് ! നാദസ്വരം പഞ്ചവാദ്യം തായമ്പക പാണ്ടിമേളം എല്ലാത്തിനുമൊപ്പം ചുവടുവച്ചു നടക്കുകയാണ് ഗീതുവും രാജിയും മറ്റുകൂട്ടുകാരും. പട്ടുപാവാടയും ബ്ളൗസും അണിഞ്ഞ് എല്ലാരും നല്ല സുന്ദരികളായിരിക്കുന്നു. പല പയ്യന്മാരുടെയും…

കർട്ടനിടയിലൂടെ ഇളം വെയിൽ മുഖത്തേക്കടിച്ചപ്പോളാണ് അവൾ കണ്ണു തുറന്നത്.കുറച്ചൊരു മടിയുണ്ടായിരുന്നു എഴുന്നേൽക്കാൻ. നോക്കിയപ്പോൾ സജീവ് നല്ല ഉറക്കത്തിലാണ്.. പതുക്കെ അവൾ എഴുന്നേറ്റു  ബാത്റൂമിൽ കയറി. ഇന്ന് തിരക്ക്…

രണ്ടു സിനിമകൾ ഒന്നിച്ചിറങ്ങിയ ഈ ആഴ്ചയിൽ (21.11.2025) ഏതു കാണണമെന്ന ആശയക്കുഴപ്പം അത്രക്കുണ്ടായില്ല . ഒന്ന് ‘വിലായത്ത് ബുദ്ധ’ എന്ന ഇന്ദു ഗോപൻറെ ആ ചെറു നോവൽ…

‘തിരുവനന്തപുരത്തെ 55 കാരിയുടെ കൊലപാതകം:സഹോദരൻ അറസ്റ്റിൽ’ പത്രം  മടക്കി എഴുന്നേൽക്കുമ്പോൾ കണ്ണിൽ തടഞ്ഞ വാർത്ത! മനസുഖം കുറയ്ക്കുന്നതൊന്നും ഈയിടെ വായിക്കാറില്ല. ഒറ്റനോട്ടത്തിൽ കണ്ടു പോയ സ്ഥലപ്പേരാണ് അതിലേക്ക്…

എൻ്റെ രണ്ടാമത്തെ പ്രസവത്തിനുള്ള ഒരുക്കത്തിലാണ് ഞാനും എൻ്റെ ഭർത്താവും. എൻ്റെ കടിഞ്ഞൂൽ പുത്രനും അതിനായി കാത്തിരിക്കുകയാണ്. പെൺകുട്ടി എന്ന് എല്ലാവരും കൂടി അങ്ങ് ഉറപ്പിച്ചു. മുപ്പത്തൊമ്പത് വർഷം…

ജോണി സ്കൂളിന്‍റെ അതിരിലുള്ള തോട്ടിലേക്ക് നോക്കിനിൽക്കുകയായിരുന്നു. വരാലിന്‍റെ ചുവന്ന നിറമുള്ള കുഞ്ഞുങ്ങൾ കുഞ്ഞോളങ്ങൾ ഉണ്ടാക്കി വരുന്നത് കാണാൻ നല്ല രസമാണ്. മഴ ചാറി തുടങ്ങിയത് കൊണ്ട് അവൻ…

ബന്ധങ്ങൾ.  ലക്ഷ്മി അക്ക, ഞങ്ങളുടെ ചുറ്റുപാടുമുള്ള വീടുകളെല്ലാം വൃത്തിയാക്കുന്ന ആൾ, ഇന്നേവരെ ചിരിക്കാത്ത മുഖത്തോടു കൂടി ആരും അവരെ കണ്ടിട്ടില്ല, അതായിരുന്നു എന്നെ ആകർഷിച്ചതും. അവർക്ക് ആരോടും…

നീയതൊക്കെ ആ വാഷിങ്മെഷിനിൽ കൊണ്ടിട് പെണ്ണേ. ഇതുമുഴുവൻ കല്ലിൽ അലക്കാൻ നിന്നാൽ നടുവൊടിയുമല്ലോ.. കവറിൽ നിന്നും കുടഞ്ഞിട്ട മുഷിഞ്ഞ തുണികളും സോപ്പുപൊടിയുമായി പുറത്തേക്ക് നടക്കുമ്പോൾ അമ്മ പിന്നാലെ…

​ പുലർച്ചെ മൂന്ന് മണി. തണുത്തുറഞ്ഞ ഇരുട്ട് വീടിന്റെ ഓരോ കോണിലും കട്ടപിടിച്ചു നിന്നു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഏറെ അകലെ, വിജനമായ ഒരു കുന്നിൻ മുകളിലായിരുന്നു…

ഒരൊറ്റമുറി ഫ്ലാറ്റ്. വെള്ളച്ചായമടിച്ച ഭിത്തികൾ. ഒരരികിൽ ഒരു കൊച്ചു കട്ടിലും വെളുത്തവിരിയിട്ട കുഞ്ഞു മെത്തയും. പുറത്തുനിന്നൊരൊച്ചയും അലോസരപ്പെടുത്താത്ത, ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലുമില്ലാത്തൊരു മുറി. സൗണ്ട്…