Browsing: Curated Blogs

വീണ്ടുമൊരു വേനൽക്കാലം. മാമ്പഴവും ചക്കപ്പഴവും ഉത്സവവും അവധിയും ഒക്കെ ഉണ്ടെങ്കിലും, ഞാൻ ഏറ്റവും വെറുക്കുന്ന കാലം. അതിന് കാരണം, സൂര്യൻ്റെ ചുട്ടു പൊള്ളിക്കുന്ന ചൂടോ, ഓരോ അവധി…

മണ്ണിൽ കുളിച്ച് വരുമ്പോൾ വൈകുന്നേര ചൂരൽ കഷായം ഒന്ന് വിടാതെ ദിനംപ്രതി വാങ്ങുന്ന തിരക്കിലാവും ഞാനെപ്പോഴും “നാളിപ്പടിറങ്ങൂല്യിയ്യ്” എന്നുമ്മ കയർക്കുമ്പോൾ കണ്ണിൽ പൊടിയുന്ന ചുടുകണം നിലം പതിക്കുന്നതൊക്കെയും…

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. നാലു മണിക്കൂർ മുൻപ്: “ഇവനാണല്ലേ അരുണിൻ്റെ സഹായി?”, അകത്തേക്കു കയറി വന്ന ഇൻസ്പെക്ടർ സേതുനാഥ് തല താഴ്ത്തി നിൽക്കുന്ന ഗണേശനെ നോക്കിക്കൊണ്ട്…

കുട്ടിക്കാലമാണ് ഏറ്റവും സുന്ദരമായ കാലമെന്നു മുതിർന്നവർ. അല്ലലില്ലാതെ കളിച്ചു നടക്കുന്ന കാലം. ഉത്തരവാദിത്വങ്ങളുടെ ഭാരമോ കടമകളെക്കുറിച്ചുള്ള ചിന്തയോ നമ്മെ മഥിക്കാത്ത കാലം. വിലയിരുത്തലുകളോ വിമർശനങ്ങളോ ബാധിക്കാത്ത കാലം.…

എന്റെ രുചിമുകുളങ്ങളെ ഒരിക്കലും ആകർഷിക്കാത്തൊരു പച്ചക്കറിയാണ് വഴുതനങ്ങ. പ്രത്യേകിച്ച് വയലറ്റ് നിറത്തിലുള്ളത്. സാമ്പാറിലൊക്കെ ഈയൊരു സാധനം കണ്ടാൽ എനിക്ക് ഓക്കാനം വരും. ഗതികേട് എന്താന്നുവെച്ചാൽ കെട്ട്യോന്റെ പ്രിയപ്പെട്ട…

Spoiler alert : സിനിമയ്ക്കല്ല ആടുജീവിതം പുസ്തകത്തിനാണ് ഈ സ്പോയിലർ അലർട്ട്  കാത്തിരിപ്പുകൾക്കൊടുവിൽ ആടുജീവിതം സിനിമ റിലീസ് ചെയ്തിരിക്കുന്നു. ബ്ലസിയുടെ 16 വർഷങ്ങളിലെ പ്രയത്നം, പൃഥ്വിരാജ്, ഗോകുൽ,…

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം. “ആൾസോ, വി ഹാവ് ടു ചോക്കൗട്ട് എ പ്ലാൻ ഫോർ ടുനൈറ്റ്.”, ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. രഘുവരൻ്റെ വീട്ടിൽ നിന്നു…

ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന മൈലാഞ്ചിച്ചെടിക്കടുത്തു നിന്ന് ഞാനെന്റെ തണുത്ത കൈവെള്ളകൾ…

കുട്ടിക്കാലത്തെ ഈസ്റ്റർ ആണ് ഈസ്റ്റർ. അതിപ്പോ, വലുതായിപ്പോയ എല്ലാ ‘കുട്ടികൾക്കും’ ഇതേ അഭിപ്രായം തന്നെയാവും. ആരോ പറഞ്ഞ പോലെ, എല്ലാം ഓർമ്മകൾ ആയി കഴിയുമ്പോൾ ആണല്ലോ മാധുര്യം…

നൂറ്റി അമ്പതിലേറെ രാജ്യങ്ങൾ, 180 കോടിയിലേറെ ജനങ്ങൾ, ഒരു മണിക്കൂർ എല്ലാ വിളക്കുകളുമണച്ച് ഇരുട്ടിൽ ഭാവിയുടെ വെളിച്ചത്തിനായി മഹാധ്യാനം. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച്ചയാണ് ഈ ദിനം…