Browsing: Curated Blogs

പഞ്ചനക്ഷത്ര ആശുപത്രിയിലെ സർജിക്കൽ തീയേറ്ററിനു പുറത്ത് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ വാക്കുകളും ഓർമ്മകളും അയാൾക്കുമുമ്പിൽ ഇടറിക്കൊണ്ടേയിരുന്നു. ഉള്ളിലെ ആകുലതകളെപ്പേറിയ നെറ്റിയിലെ വരകളും കൺകുഴികളും, ക്ഷമയുടെ നെല്ലിപ്പടിയിലിരുന്ന് നഴ്സുമാരോടു…

വാലന്‍റൈൻസ്ഡേ ആശംസകൾ  ❤️❤️ ബിനു ജി വർഗീസ് 08.02.2024 ഫെബ്രുവരി 14, പ്രണയിനികൾക്ക് തങ്ങളുടെ പ്രണയത്തെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈൻസ് ഡേ, സ്നേഹിച്ചും…

തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു. ’ഇത്രയും സമയമായോ? സാധാരണ…

വേദിയിൽ തോടയം അരങ്ങുതകർക്കുകയാണ്.  പ്രശസ്ത നർത്തകി കലാമണ്ഡലം ശാരദാമുരളിക്കൊപ്പം അജ്ഞലിമേനോനും.  നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയത്താൽ വേദിയിൽമതിമറന്നാടുന്ന നർത്തകി, അജ്ഞലിമേനോൻ.. എന്റെ അമ്മ… ചടുലതാളത്തിൽ നാട്യത്തിന്റെ മാസ്മരികതയിലൂടെ നീന്തിത്തുടിക്കുന്നവൾ.…

മുരുകന്റെ മരണ ശേഷം സജി പോലീസ് സ്റ്റേഷനിൽ കൈകൾ കൂട്ടി പിണച്ചു തല കുനിച്ചു ഇരിക്കുക ആണ്.. ബോബിയും ബോണിയും പ്രശാന്തും പിന്നെ കുറച്ചു കുട്ടുകാരും പോലീസ്…

നിന്നോടുള്ള പ്രണയവും അതിന്റെ നിറങ്ങളും ഓർമ്മകളും എന്നിൽ ഇല്ലെങ്കിൽ എന്റെ ഈ ജാലകത്തിനപ്പുറത്തെ മഴ തോർന്ന പുലരിക്ക് എന്ത്ഭംഗിയാണുളളത്? പൊള്ളുന്ന ഈ വേനലിനപ്പുറവും ഒരു പൂക്കാലം ഉണ്ടാകുമെന്ന്…

  _ ചെറുകഥ_ ഒറ്റപ്പെടുന്ന വാർദ്ധക്യവും ഒറ്റപ്പെടുത്തുന്ന വാർദ്ധക്യവും തമ്മിൽ ഒരുപാട് അന്തരമുണ്ട്. ആദ്യത്തേത് സാഹചര്യം അല്ലെങ്കിൽ വിധി ഒറ്റപ്പെടുത്തുന്നവർ; രണ്ടാമത്തേത് പ്രിയപ്പെട്ടവരാൽ ഒറ്റപ്പെട്ടു പോകുന്നവർ. **** ആധുനികതയുടെ…

“എടീ,ഇടയ്ക്കൊക്കെ എന്നെ ഒന്ന് വിളിക്കണെടീ ” 82 കഴിഞ്ഞ അമ്മച്ചിയുടെ യാചനയാണ്! എവിടെക്കേൾക്കാൻ… മകൾ ആകെ തിരക്കിലാണ്. കൂട്ടക്ഷരങ്ങൾ പഠിക്കണം.. പഠിപ്പിക്കണം.. ഇടയ്ക്കിടയ്ക്ക് ഇമ്പോസിഷൻ എഴുതണം. കൂട്ടുകാർക്ക്…

ടാർ ഇട്ട റോഡിൽ നിന്നും കാർ ഇടുങ്ങിയവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഹേമ വേവലാതിയോടെ മഹേഷിനോട്ചോദിച്ചു. “അവർ അമ്മയെ ശരണാലയത്തിൽ കൊണ്ടാക്കുന്ന കാര്യം ഉറപ്പ് തന്നെയല്ലേ മഹിയേട്ടാ ” “പിന്നെ…

കുറേ ദിവസമായി അന്തരീക്ഷമാകെ വിങ്ങി നിന്നിരുന്ന മൂടാപ്പ് മാറിത്തുടങ്ങിയിട്ടുണ്ട്. പുത്തനിട്ടു സ്കൂളിൽ പോകാനിറങ്ങുന്ന ചുറുചുറുക്കുള്ളൊരു കുട്ടിയെ പോലെ സൂര്യൻ വെള്ളിമേഘങ്ങൾക്കിടയിലൂടെ തല ഉയർത്തി നിന്നു. പ്രകൃതി അതിന്റെ…