Browsing: Curated Blogs

മഞ്ഞ നിറമുള്ള കടലാസ്. അതിൽ നീലയോ കറുപ്പോ മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.ദൂരേ ദൂരേ ഒരു മണലാരണ്യത്തിൽ നിന്ന് ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് എഴുതുന്ന ആ കത്തിൽ ഏറ്റവും…

“പ്രിയാ…ഞാനീ മുറിയിലെ ലൈറ്റൊന്നിട്ടോട്ടെ?” വാതിൽപാളിക്ക്‌ പിന്നിൽ മൃദുവായ സ്ത്രീ ശബ്‌ദം. പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ മുൻപിലെ നേർത്ത ഇരുട്ടിലേക്ക് കണ്ണുകൾ വിടർത്തി. മറുപടിക്കു കാക്കാതെ കയ്യിലെ…

ഏറ്റവും മനോഹരമായ പുഞ്ചിരി അത് കുഞ്ഞു കുട്ടികളുടെ ആണ് അല്ലെ? ഇന്നത്തെ അവളുടെ ചോദ്യം അതായിരുന്നു. ഞാൻ പറഞ്ഞു “അല്ല ” പിന്നെ ആരുടെ ചിരിയാ ഏറ്റവും…

ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു. കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു. ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും,…

തണുത്തുറഞ്ഞ തടാകം. എനിക്ക് കേട്ട്കേൾവി പോലുമില്ല. അന്റാർട്ടിക്കയിൽ തടാകങ്ങൾ അങ്ങനെയാണെന്ന് അറിയാം. അതും സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ചിത്രം കാണിച്ചു തന്നത് കൊണ്ട് വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ…

“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?”അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ മുഖത്തു…

ജനിച്ചുവളർന്ന, അത്രയും നാൾ സ്വന്തം എന്നു പറയാൻ ആകെ ഉണ്ടായിരുന്ന, നാടിനോടും അതിന്റെ എല്ലാ സൗഭാഗ്യ സങ്കേതങ്ങളോടും വിട പറഞ്ഞ്, പണക്കുലുക്കത്തിന്റെ വീർത്ത മാറാപ്പുകൾ സ്വപ്നം കണ്ട്,…

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മലയാള സാഹിത്യത്തിന് നവീനതാപ്രസ്ഥാനത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ശക്തമായ വാദ പ്രതിവാദങ്ങളുടെയും കാലഘട്ടമായിരുന്നു. നവീനത അനിവാര്യമാക്കിത്തീര്‍ക്കുന്ന നാഗരികാനുഭവങ്ങള്‍ തങ്ങളുടെ കഥകള്‍ക്കു വിഷയീഭവിപ്പിക്കുക എന്നത് പ്രസ്ഥാനത്തിന്റെ…

പ്രവാസി ണിം…. ണിം…. ണിം…. നാട്ടിൽ നിന്നുള്ള മിസ്ഡ് കാൾ കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. അവധി  ആയതിനാൽ അൽപനേരം കൂടെ ഉറങ്ങാമെന്ന് കരുതി. നാളെയാണ് നാട്ടിലേക്കുള്ള…

ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധമായിരുന്നു നീലിമയുടെയും ജീവന്റെയും. പന്ത്രണ്ട് വർഷത്തോളം നീലിമ പിടിച്ചു നിന്നു. രണ്ടു പേർക്കും ജോലിയുണ്ട്. ഒരു മകളും മകനുമുണ്ട്. കാലം കഴിയവേ…