വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ… കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഈ വരികൾ എനിക്കേറ്റവും പ്രിയപ്പെട്ടതാകാൻ ഒരു കാരണമുണ്ട്. നമ്മുടെ അറിവോ പണമോ…
‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയ്യറി. ഒക്ടോബർ 31 നു വൈകുന്നേരം Halloween Eve ആഘോഷിക്കുന്നു. ഭൂതം, പ്രേത്രം,…
ഭാഗം 1 കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ ഡാമിൽ നിന്ന് പരൽ മീനുകൾ കൂട്ടത്തോടെ വന്നു വെട്ടി മറഞ്ഞു എപ്പോൾ കാണുമ്പോളും ഒരേ വലുപ്പമുള്ള…
അന്നും സ്കൂൾബസ് വന്നയുടനെ അവർ ഓടിയിറങ്ങി വന്ന് കുഞ്ഞിനെ വണ്ടിക്കുള്ളിൽ കയറ്റി അതേ വേഗത്തിൽ തിരിച്ചു പോയി. ഗ്രേസി കൂട്ടുകാരെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. റോഡിനപ്പുറത്തുള്ള…
മയിൽപ്പീലിപച്ച സാരിയിൽ തന്റെ സാന്ദ്ര ❤️ഇളവെയിലിൽ അവളുടെ മുഖം ഒന്നൂടെ പ്രകാശിച്ചു. രോഹൻ നടന്നവൾക്കരികിലെത്തി. അവരറിയാതെ കണ്ണുകളിൽ നനവ് പടർന്നു. ‘ഇച്ചേ’ എന്ന് രോഹനെ വിളിക്കാൻ മനസ്സ്…
ഭാരമേറിയ വെള്ളപാത്രം ചുമന്ന് സുഷമ അലക്കുകല്ലിനരികിലേക്ക് ആയാസപ്പെട്ടു നടന്നു. കലങ്ങിയ സോപ്പു വെള്ളത്തിൽ ആയിരം കുമിളകൾ ചിരിച്ചു പൊന്തുന്നു. അവയുടെ സുതാര്യതയിൽ ഓരോ നീലാകാശങ്ങൾ നിരന്നു. മാറിൽ…
ആദ്യഭാഗം അവൾ പൊയ്ക്കോളാൻ ആംഗ്യം കാട്ടി. ഞാൻ അവളെ നോക്കി കൈവീശി. “ആ ചെക്കൻ കൂടെയുണ്ടായിരുന്ന കാര്യം സാർ ആരോടും പറയണ്ട. ” സ്റ്റേഷനിൽ…
by ജാനറ്റ് ജെൻസൻ വാക്കുകൾ അസ്ത്രങ്ങൾ ആണ്. അതിനു മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയും… കാലം എത്ര കഴിഞ്ഞാലും അവ ഉണങ്ങില്ല.. മറക്കാൻ ശ്രമിക്കുന്തോറും അതു മനസ്സിൽ…
അമ്മായി വെള്ളസാരി ഉടുക്കാറുള്ളു. ഉത്സവത്തിനും നൂലുകെട്ടിനും അമ്മായി വന്നിരുന്നില്ല. വിധവ പെൻഷനും ജോലിയും നേടിയ അമ്മായിയെ വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോഴും സാരിയിൽ വർണ്ണങ്ങൾ ചാലിച്ചിരുന്നില്ല. സഞ്ചിയിൽ നിറഞ്ഞ പലഹാരങ്ങൾക്ക്…
സ്വന്തം പേരിന് കുറേയേറെ പര്യായപദങ്ങളുള്ള സൂര്യദേവൻ, ഏഴ് കുതിരകളെ പൂട്ടിയ തന്റെ സ്വർണ്ണരഥത്തിന്റെ സോഫ കം ബെഡ്ഡിൽ കീരീടം സൈഡിൽ ഊരി വച്ച് റിലാക്സ് മോഡിൽ ചാരി…
