Browsing: Curated Blogs

അങ്ങനെ ഒരു മഴ കൂടി കഴിഞ്ഞു. ഓരോ മഴ പെയ്യുമ്പോഴും ഞാനെന്റെ അച്ഛനേം അമ്മേനേം ഓർക്കും. കോൺക്രീറ്റ് കെട്ടിടത്തിന്റെ അടിയിൽ മഴയും വെയിലും ഏൽക്കാതെ മക്കളും മരുമക്കളും…

എൻ്റെ അമ്മായിയമ്മ ഞാൻ വെക്കേഷന് ചെല്ലുമ്പോൾ നാട്ടുകാരോടുമൊത്തം എനിക്ക് ചക്ക തരണമെന്ന് പറഞ്ഞു വയ്ക്കാറുണ്ട്. ഞാൻ ചെല്ലാതെ പഴുക്കരുതെന്നു പറഞ്ഞ് വീട്ടിലെ പ്ലാവിലെ ചക്കയെ പേടിപ്പിച്ചു നിർത്താറുമുണ്ട്.…

നടവാതുക്കൽ നാട്ടിയ പ്രകാശത്തിന്റെ നീണ്ട വടിയാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്! തെക്കും വടക്കും വശങ്ങളിലെല്ലാം പിന്നെയുമുണ്ട് വിലങ്ങനെയും കുറുകനെയും പല പല പ്രകാശവരകൾ! വീട്ടിലേയ്ക്കുള്ളവഴിയിലും ഇരുട്ടിനെ പെട്ടിയിലടച്ച്…

വിവാഹം കഴിക്കാൻ നമുക്ക് ഒരു യോഗ്യതയും ആവശ്യമില്ല, നിയമപരമായ പ്രായപൂർത്തി മാത്രം മതി. കുട്ടികളെ ‘ഉണ്ടാക്കാൻ’ അത്തരമൊരു നിബന്ധന പോലുമില്ല. എന്നാൽ നമ്മളിൽ എത്ര പേർക്ക് യോഗ്യതയുണ്ട്…

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. പുറത്തേക്ക് മിഴികൾ പായുമ്പോൾ നീർക്കണങ്ങൾ കവിളുകളെ ചുംബിക്കുന്നുണ്ടായിരുന്നു.. എപ്പോഴാണ് മയക്കം തന്നെ വരിഞ്ഞു മുറുക്കിയതെന്ന് അറിയില്ല. സൂര്യ കിരണങ്ങളുടെ ചൂടേറ്റ് കണ്ണുകൾ…

ഇന്ന് എന്റെ കെട്ടിയോന്റെ മൂന്നാംകെട്ടാണ്. ഇനി നാലോ… അറിയില്ല. അറിഞ്ഞിട്ടിനിയിപ്പോ എന്താക്കാനാണ്? ഞാനെന്നോ അഴിച്ചുവെച്ച കുപ്പായമാണത്. അയാളെനിക്കു വെച്ചുനീട്ടിയ റാണിയുടെ കുപ്പായം ഓർമ്മയിലെവിടെയോ മങ്ങിക്കിടന്നു. മറ്റുള്ളോർക്കുവേണ്ടി പലവട്ടം…

2005 ഡിസംബർ 26, ബാംഗ്ലൂരിൽ വന്നിറങ്ങിയ ദിവസം. നല്ല കുളിരുള്ള പ്രഭാതം. മസാല ചായയുടെ ചൂടുള്ള പുക മഞ്ഞിലേയ്ക്ക് പതിയെ അലിയുന്നതും ഏലക്കാ മണം പടരുന്നതും സാഗർ…

ഞാനിന്നു മുതൽ വൈകുന്നേരം കനത്ത ഭക്ഷണം കഴിക്കുന്നത് നിർത്തി. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയെ പറ്റു. കിടക്കുന്നതിനു മൂന്ന് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ആഴ്ചയിൽ മൂന്നും…

കണ്ണു തുറന്നപ്പോൾ ഇത്തിരി വൈകി.. ഒരു കത്തലോടെ കട്ടിലിലേക്ക് നോക്കി. ഒരു നിശ്വാസം നെഞ്ചിൽ കൂടിലേക്ക് ആഴ്ന്നിറങ്ങി, ആശ്വാസമായി. പപ്പാ കട്ടിലിൽ എഴുന്നേറ്റിരിപ്പാണ്. ഇന്ന് പപ്പായ്ക്ക് നല്ല…

ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്. അൽഭുതം തോന്നി. തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ. അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ…