Browsing: Curated Blogs

ഒരു മനുഷ്യജീവിതത്തിന്റെ ദുരിതകാല ഓർമ്മകൾ അതിന്റെ അനുഭവസ്ഥനെക്കാൾ ഒരുപക്ഷേ ചുറ്റുമുള്ളവരെ കൂടുതൽ ഭാരപ്പെടുത്തുന്ന അവസ്ഥയിലെത്തിക്കുക അത്രകണ്ട് സ്വാഭാവികമല്ല. പ്രൊഫ. ടി ജെ ജോസഫിന്റെ “അറ്റു പോകാത്ത ഓർമ്മകൾ”…

എന്റെ ബാല്യത്തിലെ ക്രിസ്മസ് ഓർമ്മകൾക്ക് അമ്മച്ചിയുടെ പാട്ടിന്റെ താളമാണ്. ക്രിസ്മസ് ആവേശത്തിന് അമ്മച്ചിയുടെ പാട്ടുകളുടെ ഈണപ്പൊലിമയാണ്! കരോൾസ്സന്ധ്യകൾക്ക് അമ്മച്ചിയുടെ ആലാപനത്തിന്റെ ചടുലതയാണ്!! ക്രിസ്മസ് രാവുകൾക്ക് പാതിരാ കുർബാനയുടെ…

ആദ്യഭാഗം ഡയാന ആ വീട് വിട്ട് പോയിട്ട് മാസങ്ങൾ ആയി കഴിഞ്ഞിരുന്നു. പ്രത്യക്ഷത്തിൽ മേരിയും ആരെയും അറിയിക്കാതെ റോസിയും അവരെ ഓർത്ത് ആകുലതപ്പെട്ടു. ദിവസങ്ങൾ കഴിയവേ സാമിനും…

ആദ്യഭാഗം “എനിക്കൊരുമ്മ തരുമോ?” അവന്റെ അരികിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചോദിച്ചു. ചെറു പുഞ്ചിരിയോടെ അവൻ മെല്ലെ തിരിഞ്ഞ് അവൾക്ക് അഭിമുഖമായി കിടന്നു.എന്നിട്ട് മൃദുവായ കവിളിൽ…

ആദ്യഭാഗം ചരിത്രപ്രധാനമായി രചിക്കപ്പെട്ട പുസ്തകങ്ങളുടെ ഏടുകൾ ചികഞ്ഞാൽ പോലും കണ്ടെത്താൻ സാധ്യതയില്ലാത്ത തരം ഒളിച്ചോട്ടം ആയിരുന്നത്. തന്റെ അമ്പത്തിയാറാമത്തെ വയസ്സിൽ കാമുകനെ തേടി പുറപ്പെട്ട ഒരു വൃദ്ധ…

ആദ്യഭാഗം മുറ്റത്തെ ചെടികൾക്കിടയിലെ കളകളും ഉണങ്ങിയ ഇലകളും പിഴുതും പറിച്ചും മാറ്റി വൃത്തിയാക്കുകയായിരുന്നു ഡയാന. വീട്ടിനകത്തേക്ക് കയറാൻ വന്ന റോസി തെല്ലിട അവരെ നോക്കി നിന്നു. “പ്രണയം…

“പൈൻ മരങ്ങളുടെ കീഴിൽ നാം ആലിംഗബദ്ധരായി നിൽക്കും.നീണ്ട ചൂളം വിളികളിൽ കടല്പക്ഷികൾ തീരത്തേക്ക് മടങ്ങി വരും.നാം കൊടുക്കുന്ന പയർമണികളിൽ കൊത്തി കൊത്തി, ചിറകുകൾ വിടർത്തി അവ നമുക്കായുള്ള…

9.23 ആകുമ്പോൾ സ്റ്റോപ്പിൽ ചെമ്പൈയിൽ ബസ് എത്തും. നീല, അല്ലേൽ പച്ച, അല്ലേൽ മഞ്ഞ, ചോപ്പ് സാരിയിൽ ലക്ഷ്മി ടീച്ചർ ഇറങ്ങും. വരാന്തയിലൂടെ ടീച്ചർ നടന്ന് പോകുമ്പോൾ,…

തീ കൊളുത്തി മരിക്കുവാൻ ശ്രമിച്ച ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വന്നതിൽ പിന്നെ ഞാൻ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയായിരുന്നു. അവളുടെ പാതി കരിഞ്ഞ മുഖം…

പ്രണവ് കരഞ്ഞും കൊണ്ട് വീട്ടിൽ നിന്നിറങ്ങി നടന്നു. ഗേറ്റിനടുത്തെത്തി അവൻ തിരിഞ്ഞു നോക്കി, കരഞ്ഞും കൊണ്ട് നിൽക്കുന്ന അമ്മയുടെ മുഖമാണ് കണ്ടത്. തന്നെ നോക്കി ആക്രോശിച്ചു കൊണ്ട്…