വാറുണ്ണിയുടെ ജീവിതം ആരംഭിക്കുന്നത് പട്ടണത്തിൽ നിന്നു മാറി കുറച്ചകലെ ഒരു അടയ്ക്കാ ഗ്രാമത്തിലായിരുന്നു. കുട്ടിക്കാലം നാട്ട് നടപ്പ് പോലെ സ്കൂൾ, വീട്, വീണ്ടും സ്കൂൾ ഗ്രൗണ്ട്, അവധി…
രാത്രിപ്പണികളുടെ ബാലികേറാമല ഒരുവിധം താണ്ടി, ഒന്നു വൃത്തിയായി മായ മുറിയിലെത്തി. മക്കളൊക്കെ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭർത്താവ് ഉറങ്ങാൻ വട്ടം കൂട്ടുന്നുണ്ട്. ഞായറാഴ്ച്ചയല്ലേ, രാവിലെ മുതൽ പാചകവും വീട് വൃത്തിയാക്കലും…
അതൊരു അവധിക്കാലമായിരുന്നു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിൽ നിന്നും കസിൻസൊക്കെ അവധി ആഘോഷിക്കാൻ നാട്ടിലെത്തും. ഫോണൊന്നുമില്ലാത്ത കാലം, കത്തിലൂടെയാണവർ അവരുടെ വരവറിയിച്ചത്. ആദ്യപടി എന്ന നിലയിൽ തേങ്ങയിടാൻ…
ആദ്യഭാഗം ഏജൻ്റ് പി ബി നിധിനോടും രാഹുലിനോടും ശബ്ദം താഴ്ത്തി പറഞ്ഞു. “നിങ്ങൾ രണ്ട് പേരും അവരുടെ പിറകേ പോകണം. സൂക്ഷിക്കണം…
ഉമ.. അന്നവൾക്ക് വയസ് എട്ട്. കണിശക്കാരനായ അച്ഛൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റും അടിച്ചു പൊരിവെയിലത്തു രണ്ടുമൂന്നു കിലോമീറ്റർ ദൂരം നടന്നു വിശന്നു വീട്ടിൽ വന്നു…
സ്വാതി തന്റെ യൂണിഫോമിൽ കുത്തിച്ചേർത്തിരിക്കുന്ന ബാഡ്ജുകളിൽ വിരലുകളോടിച്ചു. ചെറിയ മുള്ളുകൾ തറഞ്ഞുകയറുന്ന പോലെ അവൾ കൈ പിൻവലിച്ചു. തേർഡ് സ്റ്റാൻഡേർഡ് സ്കൂൾ ടോപ്പർ എന്ന സ്ഥാനം നാലാം…
വേഗത്തിൽ അടുക്കളയിലെ ജോലി ചെയ്തു തീർത്ത് അവൾ നേഴ്സ് യൂണിഫോം എടുത്തണിഞ്ഞു. പണ്ടൊക്കെ ജോലിയ്ക്ക് പോകുമ്പോൾ മക്കൾ അമ്മയ്‌ക്കൊപ്പം ജോലിയ്ക്ക് പോകാനും സൂചി കൊണ്ട് എല്ലാവർക്കും മരുന്നുകൾ…
യാത്രക്കാരായ സ്ത്രീകൾ എത്രമാത്രം കഷ്ടത സഹിച്ചാണ് യാത്ര ചെയ്യുന്നുണ്ടാവുക. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരനുഭവം ഓർത്തപ്പോഴാണ് ഞാനതിനെപ്പറ്റി ചിന്തിച്ചത്. പലപ്പോഴും ബസ്സിൽ നിന്നും ഓരോ ഞരമ്പൻമാര്,…
നിഷ്കളങ്കതയുടെ ദിനങ്ങൾ “വെള്ളിയാഴ്ച പുലർച്ചയ്ക്ക് ജനിച്ച പെൺകുഞ്ഞു ദേവീഭാവം പേറുന്നവളാണ്. ഐശ്വര്യം കൊണ്ടുവരും.” ചോരക്കുഞ്ഞിന്റെ പഞ്ഞിപോലെ മൃദുലമായ ഉടലിൽ തഴുകി ഈറ്റുനോവിന്റെ ക്ഷീണം മാറാത്ത സ്വരം മൊഴിഞ്ഞു.…
ഒരാഴ്ചയായി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാൽ അവനീബാലയുടെ രൂപമാണ് മനസ്സിൽ. ചത്ത് മലച്ചു, കണ്ണുകൾ തുറന്നു, വെള്ളത്തിൽ കിടക്കുന്ന ബാലയുടെ രൂപം. ബാല എൻ്റെ സ്വന്തം സൃഷ്ടിയാണ്.…
