അന്ന കിടക്കുകയാണ്. അല്ല, അന്ന സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള വെള്ളി നൂൽ പാലത്തിന് നടുവിൽ നിൽക്കുകയാണ്. സ്വപ്നത്തിൻ്റെ ഇങ്ങേയറ്റത്ത് സങ്കടത്തോടെയും പ്രതീക്ഷയോടെയും ഡേവിഡ് നിൽക്കുന്നു, മരണത്തിൻ്റെ അങ്ങേയറ്റത്ത് ചിരിച്ച…

മുറ്റമടിച്ചു നിൽക്കുമ്പോൾ അപ്പുറത്തെവീട്ടിലെ പയ്യൻ വിളിച്ചു പറഞ്ഞു, “ചേച്ചീ…  മോനെന്തിയേ? ശനിയാഴ്ച എൻ്റെ ഓഫീസിൻ്റെയടുത്തുള്ള ബുക്ക്സ്റ്റാൾ ഒരു അഖിലകേരള ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാംസ്ഥാനക്കാർക്ക് 1000 രൂപയും ട്രോഫിയുമാണ്…

പുറത്ത് താളമേളങ്ങളോടെ കന്നിമുണ്ടൻ തകർക്കുന്നു. മഴക്കാലത്തു യാത്ര ചെയ്യുന്നത് ഇഷ്ടമാണ്. അതുകൊണ്ടാണ് കൂടെ ജോലി ചെയ്യുന്ന വർഷയുടെ അനിയത്തിയുടെ കല്യാണത്തിന് പോകാമെന്നു വച്ചത്.  വീട്ടിലെത്തി, കുറച്ചു സാധനങ്ങൾ…

എന്തൊരു ഇരുട്ട്, കാലുകളൊക്കെ നന്നായ് വേദനിക്കുന്നു. കിടക്കാൻ സ്ഥലം മതിയാകില്ലായെന്ന് പരാതിപറഞ്ഞപ്പോൾ, ദേ കുട്ടയ്ക്ക് വീതി കൂടി. ഇപ്പോൾ എനിക്ക് കാലുകൾ ഇളക്കി ചെരിഞ്ഞ് കിടക്കാം. ഇപ്പോൾ…

ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരുന്ന കാലം. ക്രിസ്തുമസ് പുതുവത്സരാഘോഷം നടക്കുന്ന സമയം. കോളേജ് മുഴുവൻ ആഘോഷത്തിൻ്റെ ലഹരിയിലാണ്. പുൽക്കൂടൊരുക്കൽ , ക്രിസ്തുമസ് ട്രീ തയ്യാറാക്കൽ, പുതിയ പാട്ടുകൾ…

  സമ്മാനങ്ങൾ കിട്ടുക എന്നത് എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യം തന്നെ. പക്ഷേ അങ്ങനെ എല്ലാവർക്കും സമ്മാനങ്ങൾ കിട്ടുമോ! കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസിൽ ടീച്ചർ ചോദ്യങ്ങൾ…

ബൈക്കിനടുത്തേക്കു നടക്കുമ്പോൾ ജിതിൻ്റെ മനസ്സാകെ കലങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളെ അയാൾ ശ്രദ്ധിച്ചതേയില്ല. വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോഴാണ് പ്രിൻസിപ്പാൾ രാധ ടീച്ചർ അടുത്തേക്കു വന്നത്. “ഇന്ന് പ്രോഗ്രാമൊന്നുമില്ലേ ജിതിൻ…

പുൽക്കൂടിനുള്ളിലേക്ക് ഉണ്ണിയേശുവിനെ എടുത്തു വെക്കുമ്പോൾ അലീനയുടെ മനസ്സ് നിറയെ ആ റോസാപ്പൂ കുഞ്ഞിന്റെ മുഖമായിരുന്നു. അവളുടെ ചുണ്ടുപിളർത്തിയുള്ള കരച്ചിൽ നെഞ്ചിൽ വന്നലക്കുന്ന പോലെ. രാത്രികളിൽ ഉറക്കം പോലും…

ആദ്യഭാഗം   ദേവി പി ബി യുടെ അടുത്തേക്ക് നീങ്ങിയിരുന്നു.    “എന്താണ് പി ബി നമ്മുടെ അടുത്ത നീക്കം. ഇനി നമ്മൾ എന്ത് ചെയ്യും. “…

മറ്റന്നാൾ നാട്ടിലേക്ക് തിരിക്കുകയാണ്. ഇന്ന് മലയാളം സമാജത്തിൻ്റെ കമ്മറ്റി ഉണ്ടായിരുന്നു. സ്ഥാനം നഷ്ടപ്പെട്ടിട്ടും മുൻ പ്രസിഡൻ്റ് ജോയ് കല്ലറ ഇപ്പോഴും താൻ തന്നെയാണ് പ്രസിഡൻ്റ് എന്ന മട്ടിൽ…