ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

എനിക്കു പ്രിയമുള്ള ഓർമ്മകൾ സമ്മാനിച്ചവള്‍. നൊമ്പരത്തിൽ ചേർത്തു പിടിച്ചവൾ. സന്തോഷത്തിൽ മതിമറന്നു ചിരിച്ചവള്‍. ഞാൻ പേറുന്ന ഭാരങ്ങൾക്ക് കൈത്താങ്ങു നൽകുന്നവൾ.…

ദുഷ്ടരെ നിങ്ങൾ ഭയക്കേണ്ടതില്ല. കാരണം, അവർ ദുഷ്ടരാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ യഥാർത്ഥത്തിൽ ഭയക്കേണ്ടത് നല്ലവരെയാണ്. അവർക്ക് ദുഷ്ടരാവാൻ ഇനിയും അവസരങ്ങളുണ്ട്.

എന്റെ പ്രിയതമേ ! അവളുടെ ചെവിയോട് മുഖമടുപ്പിച്ചു പ്രണയം തുളുമ്പുന്ന സ്വരത്തിൽ അവൻ മൊഴിഞ്ഞതേ ഓർമ്മയുള്ളു . ചാടിയെഴുനേറ്റു കട്ടിലിൽ…

വാശിപ്പുറത്ത് ചിലരെ നമ്മൾ മനഃപൂർവം മറന്നേക്കാം! പക്ഷെ അത് എന്നെന്നേക്കുമായി ഒരു നഷ്ടമായി തീരാതെ ഇരിക്കണമെങ്കിൽ ആ വാശിയെ മറന്നിട്ട്…

ആരോടെങ്കിലും വിരോധം മനസ്സിൽ സൂക്ഷിക്കുക എന്നുള്ളത് ആരും അറിഞ്ഞു കൊണ്ട് ചെയുന്ന ഒന്നാവില്ല. സാഹചര്യം കൊണ്ട്, പെരുമാറ്റം കൊണ്ട്, ചതിക്കപ്പെട്ടത്…

“ചട്ടീം കലോം  ആകുമ്പോൾ തട്ടീം മുട്ടീം ഒക്കെ ഇരിക്കും, നമ്മൾ പെണ്ണുങ്ങൾ അല്ലേ അത് അങ്ങ് ക്ഷമിച്ചു കൊടുക്കേണ്ടത്.” അമ്മായിഅമ്മയോട്…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP