ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

എൻ്റെ ഗന്ധർവ്വാ, രണ്ട് ദിവസം മുൻപാണ് അയല്പക്കത്തെ വീട്ടിൽ നിന്നും ഞാൻ ഗന്ധർവ്വൻ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്ന…

#ഫാൻ മെയിൽ # പ്രിയപ്പെട്ട ആര്യ ( ബഡായി ബംഗ്ലാവ് ) വായിച്ച് അറിയാൻ, ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ…

എനിക്കെപ്പോഴും വിശപ്പായിരുന്നു. അവൾ പറയും “നിങ്ങളുടെ ഒടുക്കത്തെ ഈ വിശപ്പുകാരണാ മനുഷ്യനൊന്ന് റെസ്റ്റ് എടുക്കാൻ കൂടി പറ്റാത്തെ” ഹാ ഞാനൊന്ന്…

”ഇവളേ അന്നെ ശെരിക്കൊന്ന് കാണട്ടെടീ” മാളുവേട്ടത്തി കവിളിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാൻ തുപ്പൽ ഒപ്പി അകത്തേക്ക് തെന്നി മറഞ്ഞ മൈലാഞ്ചിക്കയ്യോട് കൊഞ്ചി.…

ഒന്നര നൂറ്റാണ്ടായി കുട്ടികളും മുതിർന്നവരുമായ വായനക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കുമെല്ലാം പ്രിയങ്കരമായ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കൃതിയുടെ എഴുത്തുകാരൻ ലൂയിസ്…

ദില്ലിയുടെ പ്രഭാതം തണുത്തുറഞ്ഞിരുന്നു. സൂര്യൻ മാനത്ത് മേഘങ്ങളോടൊപ്പം കണ്ണുപൊത്തിക്കളി തുടർന്നു. “തണുത്ത വെളുപ്പാൻകാലത്തു മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നെ വിളിച്ചുണർത്തി പാർക്കിൽ നടക്കാനെന്നപേരിൽ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP