ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

വലിച്ചുകെട്ടിയ നീലപ്പടുതയുടെ ദ്വാരത്തിലൂടെ ഒലിച്ചിറങ്ങിയ  മഴവെള്ളം ടെൻറിനകത്ത് കെട്ടിക്കിടക്കുന്നതയാൾ നോക്കിയിരുന്നു. തന്റെ ജീവിതംപോലെ അതും നിശ്ചലമാണെന്നയാളോർത്തു. അല്ലെങ്കിൽത്തണെ തങ്ങൾക്കെവിടെയാണ് ജീവിതം..?…

ഗൾഫിലെ ജീവിതം മടുത്തപ്പോഴാണ് മകൾ അമ്മുവുമൊത്തു നാട്ടിലേക്കു തിരിച്ചത്. അച്ഛനുമമ്മയുമൊത്തു തറവാട്ടിൽ കഴിയാൻ അമ്മുവിനായിരുന്നു കൂടുതൽ ഉത്സാഹം. നാട്ടിലെ പൊതുവിദ്യാലയത്തിലെ…

ആദ്യഭാഗം ജനുവരിയിൽ പെണ്ണ് കണ്ട്, ജനുവരിയിൽ തന്നെ മനസമ്മതവും കല്യാണവും കഴിഞ്ഞ് കല്യാണിയായ പെൺകുട്ടി കെട്ടുകല്യാണത്തിന് ശേഷം വിരുന്നു കല്യാണത്തിന്…

കതിർമണ്ഡപത്തിൽ ഉടുത്തൊരുങ്ങി നിൽക്കും കല്യാണപെണ്ണിന്റെ ചേലോടെ. നാണം കുണുങ്ങി തലതാഴ്ത്തി നിൽപ്പു വെള്ള നിറമുള്ള മന്ദാരം. അവളുടെ കവിളിണ തഴുകിയെത്തിയ…

മ്മേ… ഉം… മ്മാ…. ഉം……… മ്മോ… ഉം…………. …………. എത്ര നേരായി അമ്മേനെ വിളിക്കുണു… മൂളിക്കൊണ്ടിരുന്നോ… ഞാൻ പറയണത് കേക്കാൻ…

“ഈ രണ്ടു വിരലുകൾക്കിടയിലാണ് വേദന. അസഹനീയമായ വേദനയെന്ന് മുഴുവൻ പറയാൻ സാധിക്കില്ല. ആദ്യമൊരു തരം തരിപ്പാണ് അനുഭവിക്കുന്നത്. പിന്നീടത് കാൽപ്പത്തിയുടെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP