ജീവിതം

പിണങ്ങി ഉറങ്ങുന്നതിനേക്കാൾ നല്ലത് ഇണങ്ങി ഉറങ്ങുന്നതാണ്, ഉണരുമ്പോൾ പുഞ്ചിരിയുണ്ടാകണം, ഒരുപിണക്കവും ഒരു രാവിനപ്പുറം പോകരുത്, നമ്മുടേത് ചെറിയ ജീവിതമല്ലേ? അതിൽ വലിയ പിണക്കങ്ങൾ ഒന്നും നമുക്ക് വേണ്ട. ശുഭഞായറാഴ്ച നേരുന്നു …… 🙏

Read More

നല്ല പെങ്കിടാങ്ങള് പ്രണയത്തെപ്പറ്റി രതിയെപ്പറ്റി സ്വയംഭോഗത്തെപ്പറ്റി ഒന്നും മിണ്ടില്ലെത്രെ. സ്വന്തം മേനിയെക്കുറിച്ച്…

നിന്റെ ഓർമ്മകളൊക്കെ അവസാനിക്കട്ടെ എന്ന് കരുതിയാണ് മനസ്സിന്റെ മൂലയ്ക്ക് കുഴിച്ചിട്ടത് പക്ഷെ മനസ്സിന്റെ…

എന്റെ മനസ്സാക്ഷി എന്നോട്, പറഞ്ഞത്‌ എന്റെ മുഖപുസ്തകപേജിൽ ഇതാ പങ്കിടുന്നു : കോഴികളെയും ആടുകളെയുമെല്ലാം സ്നേഹിച്ച് വാത്സല്യത്തോടെ വളർത്തുന്ന കാലം…

ഓരോ പൊൻപുലരിയും വിടരുന്നു മനുഷ്യനു മുന്നിൽ നവീനമാം അനുഭവങ്ങൾ തൻ വാതായനങ്ങൾ മെല്ലെ തുറന്നു കൊണ്ട്. ദിവസമാം പതംഗം പറന്നു…

ഒരു സ്നേഹ സാഗരം പകരം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചവനെന്റെ ഹൃദയം പിടിച്ചു വാങ്ങി സ്വപ്നങ്ങളുടെ തീരത്തുനിന്നും ഒരു കൊച്ചുതോണിയിൽ അവനെന്നെ…

എന്റെ ആദ്യത്തെ എഴുത്ത്…in 2019 september നിനക്ക് എന്നും തിരക്കായിരുന്നു തിടുക്കമായിരുന്നു നിന്റെ മിഴിയുടെ അഗാധതയിൽ അലിയാൻ ഞാൻ തുനിഞ്ഞപ്പോഴെല്ലാം…

എഫ്ബി യിലെ മാതൃദിനതള്ളലുകൾ( ചിലത് ശരിക്കും തള്ളൽ ആണെന്ന് അറിയാവുന്നത് കൊണ്ടാ…) വായിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളുടെ വാട്സ്ആപ്പ് മെസ്സേജ് തെളിഞ്ഞത്.…

മുന്നോട്ടായുന്ന ജീവിതങ്ങൾക്ക് പ്രതീക്ഷകളുടെ കിരണങ്ങളേകി പ്രകാശം ചൊരിയുന്നു ഓരോ പുലരിയും. പുലരിയെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഭയാനകമായേനെ . കിളിനാഥങ്ങളും…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP