ജീവിതം

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…

Read More

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…

പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന ആ തെങ്ങിൽ ചാരിയിരിക്കുമ്പോൾ ശ്യാമിന്റെ ഉള്ളം നീറിപ്പുകയുകയായിരുന്നു. ചുവന്നു കലങ്ങിയ മിഴികളോടെ പുഴയിലെ കുഞ്ഞോളങ്ങളിലേക്ക് കണ്ണു…

“ഷോ യുവർ ബോർഡിംഗ്പാസ്സ്. ” എയർഹോസ്റ്റസിൻ്റെ നീട്ടിയ കൈകളിലേക്ക് ബോർഡിംഗ്പാസ്സ് വച്ചുകൊടുത്തിട്ട്, അമ്മ അടുത്ത ചോദ്യത്തിന്നായി കാതോർത്തു. “യുവർ നെയിം…

ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ…

ഞാൻ എന്തിനാണ് വെറുതേ കരയുന്നത്? ഹേയ് ഞാനോ..? എപ്പോൾ ഞാൻ കരഞ്ഞു..? എല്ലാം ഒരു തോന്നലാണ് അതേ അനുഭവിച്ചതെല്ലാം വെറുമൊരു…

  ആദ്യമായി പൂത്ത പനിനീർപ്പൂവ് രാവിലത്തെ കണിയായിരുന്നു. ഒത്തിരി കാത്തിരുന്നു ഇതൊന്ന് വിരിയാൻ. പെട്ടെന്ന്… റോക്കറ്റ് പോലെ പത്രം വീശിയെറിഞ്ഞു…