ജീവിതം

മഴ തോരാതെ പെയ്യുന്ന ഒരു ദിവസം പതിവുപോലെ അച്ഛൻ ഇന്നും ക്ഷേത്ര ദർശനത്തിന് പോയി. എന്നും ക്ഷേത്ര ദർശനം കഴിഞ്ഞു 7.00 മണിക്ക് തൊഴുതു മടങ്ങി വരാറുള്ള അച്ഛൻ ആ ദിവസം 8.00…

Read More

ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി മരണം കടന്നു വരുന്നു. മരണമെന്നത് അനിവാര്യമായ സത്യം മാത്രമല്ല,…

“കൊല്ലില്ല കട്ടായം !” അയാളുടെ വാക്കുകൾ ഗാഭീര്യം നിറഞ്ഞതും ആ ഘോര വനത്തെ വിറപ്പിക്കുന്നതുമായിരുന്നു. ലങ്കയിലെ സർവ്വ സൈനാധ്യപൻ രാവണൻ,…

തലയ്ക്ക് നല്ല കനം. എവിടെയൊക്കെയോ ഉറവപൊട്ടിയ വേദന ദേഹമാകെ പടർന്നു. അമ്മയുടെ കരച്ചിലിന്റെ ചീളുകൾ ചെവിയ്ക്കുള്ളിൽ തുളച്ചുകയറുന്നു. തൊണ്ടവറ്റി വരളുന്നുണ്ട്.…

ഓഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ച. സൗഹൃദദിനം. ഓർമ്മവെച്ച നാൾ മുതൽ ഇന്ന് വരെ ജീവിതത്തിലൂടെ അനേകം സൗഹൃദങ്ങൾ കടന്നുപോയിട്ടുണ്ട്. മൂന്നുനാലു…

ഞാനൊരു പ്രതിമയാണ്. “ലാഫിംഗ് ബുദ്ധ” എന്നതാണ് പ്രതിമകൾക്കിടയിൽ എന്റെ ജാതി. സ്വന്തം ഉടമസ്ഥന്റെ ഭാവി ഐശ്വര്യപൂർണ്ണമാക്കുകയെന്നതാണ് ഞങ്ങളുടെ സമുദായക്കാരുടെ കുലത്തൊഴിൽ.…

സമയസൂചി പിന്നോട്ട് തിരിച്ച് ഒന്ന് കൂടി സ്കൂളിൽ പോകണം. ജീവതമെന്നാൽ സുഖ സുതാര്യ വെളുപ്പും ദുഃഖത്തിന്റെ കടുപ്പവുമാണെ ന്നോർത്തുകൊണ്ട് യൂണിഫോമിടണം.…

“പണ്ടൊക്കെ മൻസമ്മാര് തമ്മിൽ കാണുമ്പോഴും ഫോൺ വിളിച്ചാലും, ആദ്യം ചോയ്ക്ക,  ” ഹലോ, എന്തൊക്കെയാണ്, സുഖല്ലേ?” ന്നാണ് ഇപ്പോ എല്ലാരും…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP