ജീവിതം

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും അന്നൊന്നും ഞങ്ങൾക്ക് ചെരുപ്പ് പറഞ്ഞിരുന്നില്ല. അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് നാട്ടിൽ നിലേം വിലേം ണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടതെല്ലാം…

Read More

ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മൾ എല്ലാവരും ഏതാണ്ട് ഒരേപോലെത്തന്നെയാണ്. വലിയ വ്യത്യാസങ്ങൾ ഒന്നും കാണില്ല. തിളച്ചുമറിയുന്ന അഗ്നിപർവ്വതങ്ങൾ ഓരോരുത്തരും തലയിൽപ്പേറി…

മരണവാർത്തയറിഞ്ഞ് വീടാകെ ആളുകളാൽ നിറഞ്ഞിരുന്നു. കരച്ചിലുകൾ, ആശ്വസിപ്പിക്കലുകൾ, പ്രാർഥനകൾ… മൂന്നാം ദിവസം വീട് വീണ്ടും പഴയ നിശ്ശബ്ദതയിലേക്ക് മടങ്ങി. മരുമകൾ…

അവസാനമായി അമ്മ എന്നെ കെട്ടിപ്പിടിച്ചത് എയർപോർട്ടിലെ ഗേറ്റിന്റെ അടുത്ത് വെച്ചാണ്. എന്റെ കഴുത്തിൽ മാലയിട്ട്, നെറ്റിയിൽ ഉമ്മ വെച്ച് അമ്മ…

വെറും നിലത്ത് നീണ്ടു നിവർന്ന് കണ്ണടച്ച് അവൾ കിടന്നു. എത്ര കാലായിന്നറിയ്യ്യോ ഒന്ന് ഇങ്ങനെ കിടന്നിട്ട്. മുതുകിന് കൂന് വന്നതിന്…

വേലിക്കരികിൽ പൂത്ത് നിൽക്കുന്ന ചെമ്പരത്തിച്ചെടിയിൽ നിന്ന് ഇളംകുരുന്ന് ഇലകളും പൂക്കളും മൊട്ടുകളും പൊട്ടിച്ചെടുക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണ്. അതുവഴി വന്ന കാർത്യായനി…