കഥ

രാത്രി ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റം. തിരിഞു നോക്കിയപ്പോൾ പെങ്ങളാണ്.  ഓള് ബാൽക്കണിയിൽ വന്നിരുന്നു പുറത്തോട്ട് നോക്കിയിരിക്കാൻ തുടങ്ങി. ഞാൻ ഫോണിൽ തോണ്ടൽ തുടർന്നു. ഇടക്കിടക്ക്‌ ഓള് എന്നെ നോക്കുന്നുണ്ട്. …

Read More

 ” ഇതാ, ഇങ്ങള് ഇതൊന്ന്‌ ഓൾക് ഇട്ട് നോക്ക്. അപ്പഴേക്കും ഞാൻ വേറെ…

ടൈംപീസ് നിർത്താതെ അടിച്ചതും, അരോചകമായ ആ ശബ്ദം തിരയടിച്ചു കർണപ്പുടങ്ങളിൽ ആഞ്ഞടിക്കുന്ന കാടോര സൂചികളായ് തുളഞ്ഞുകയറി. “ഈശ്വരാ ഇതൊന്നു നിശബ്ദമായെങ്കിൽ…

“അമ്മുകുട്ടി എന്റെ അമ്മുകുട്ടി മോളൂസെ ” ജോണി നീട്ടി വിളിച്ചു. “മോളല്ലങ്കിലോ?”, ലിസി ജോണിയെ കളിയാക്കി “പിന്നേ ദേ ഞാൻ…

മൂന്നു വർഷത്തെ  പ്രവാസജീവിതത്തിന് ശേഷം വീണു കിട്ടിയ വെക്കേഷൻ.  ജീവപര്യന്തം  തടവിനു  ശിക്ഷിച്ച പ്രതിക്ക് അനുവദിച്ചു  കിട്ടിയ പരോൾ  പോലെ…

മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചണിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കല്ല്യാണവീടിനുമീതെ മഗ്‌രിബുബാങ്കിന്നാെലികൾ പടിഞ്ഞാറൻകാറ്റിനൊപ്പം തഴുകിയെത്തി. ഉച്ചയ്ക്കുമുമ്പുതന്നെ കല്ല്യാണവീട്ടിലേക്കെത്തിയ അയല്‍പ്പക്കക്കാരും ബന്ധുക്കളെല്ലാവരും കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളിലേക്ക് ബഹളപ്പെട്ടിറങ്ങിയിട്ടുണ്ട്. ബ്ലൂടൂത്തിൽ…

ചെറുകഥ നിരാശ കേളുപ്പണിക്കര് വിരലുകൾ പലവട്ടം മടക്കി ഗണിച്ചു നോക്കി. നീളത്തിൽ ഒരു കുപ്പി മണ്ണെണ്ണ, അതും 50 പൈസക്ക്‌ കിട്ടുമ്പോൾ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP