Short stories

സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.

Read More

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം…

നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ,…

മമ മലയാളം… മനതാരിനുള്ളിൽ… മകരന്ദമൂറി നിറഞ്ഞു നിൽപ്പൂ… മഴവില്ലിൻ അഴകായി തെളിഞ്ഞു നിൽപ്പൂ.. മയിൽ‌പ്പീലി വിടർത്തി നൃത്തമാടി നിൽപ്പൂ… മനസ്സിൽ…

ജീവിതത്തിൽ പൊരുത്തമുണ്ടാകുമോ കയറിച്ചെല്ലുന്ന വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോയെന്നു പലകുറി ചിന്തിച്ചും നേരിൽ കണ്ടും അറിയാനുള്ള അവകാശം ഇന്നും പെൺകുട്ടികൾക്കില്ല.…

തിരിച്ചു വരുമെന്ന അവന്റെ അലസമായ മൊഴിയിൽ ചതിയുടെ നേർരേഖയുണ്ടെന്നു മനസ്സിലാക്കാതെയായിരുന്നു അവളിലുള്ളതെല്ലാം അവനു കാഴ്ച്ചവെച്ചതും വിശ്വസിച്ചതും. അവനു വേണ്ടിയുള്ള അവളുടെ…

“പത്തില് പത്തു പൊരുത്തം ഉണ്ടെന്ന് പറഞ്ഞാ ഞാൻ കെട്ടിയത്. എന്നിട്ടെന്തായി? മൂന്ന് മാസം തികച്ചവൾ കൂടെ നിന്നില്ല. ഈ പൊരുത്തം…

വറ്റിപ്പോയതെന്റെ പ്രണയമല്ല.. എന്റെ സ്വപ്നങ്ങളുടെ ചിറകുകളാണ്.. നാളെ എനിക്കിന്ന് പ്രതീക്ഷകളല്ല കടവും കടപ്പാടുകളും നിറഞ്ഞ കണക്കുപുസ്തകമാണ്… അക്കങ്ങളുടെ കൂട്ടിക്കുറക്കലുകളല്ല കടമകളുടെ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP