Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോൾ കണ്ണുകൾ നിറയാതെ പുഞ്ചിരിച്ചുനിൽക്കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല, കൊഴിഞ്ഞുപോയ ഇന്നലെയോ വിടരാനിരിക്കുന്ന നാളെയോ…

നീ എപ്പോഴാ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത്..? നമ്മുടെ ഓർമകളിൽ.. അതിൽ മാത്രമോ? ഉം.. ഏറ്റവും കൂടുതൽ വിഷമിക്കുന്നതോ..? അതും നമ്മുടെ…

ഒരുപാട് സ്നേഹമുള്ളവരോട് മാത്രമേ നമ്മൾ പരിഭവം പറയാറുള്ളൂ, പിണങ്ങുകയും ദേഷ്യപ്പെടാറുമുള്ളൂ, മൗനംകൊണ്ട് വേദനിപ്പിക്കുകയും ചെയ്യാറുള്ളൂ, പക്ഷേ അത് മനസ്സിലാക്കുവാൻ അവർക്ക്…

ഉറക്കമൊഴിച്ചു പഠിച്ചും ഉല്ലാസജീവിതം മാറ്റിവച്ചും രോഗികൾക്കായി വെൺകുപ്പായമണിഞ്ഞു പ്രതീക്ഷതൻ ദൂതനായി ആശ്വാസത്തിൻ മർമ്മരമായി സ്നേഹസ്പർശത്തിൻ സ്പന്ദനമായി അത്ഭുതങ്ങൾ സൃഷ്ടിക്കും…

ശാന്തമാം ആകാശസീമയിൽ പൊടുന്നനെ പ്രത്യക്ഷമായിടും ഉൽക്ക പോലെ, ശാന്തസുന്ദരമായ് നീങ്ങിടും ജീവിതവീഥിയിൽ നിനച്ചിരിക്കാതെ വന്നുചേർന്നിടുന്നു തിരിച്ചടികൾ, പരീക്ഷകൾ, ചിലപ്പോൾ തീവ്രമാം…

മനം കവരുന്ന വാക്കുകൾ പറയുവാൻ ചിലപ്പോൾ ചിലർക്ക് കഴിഞ്ഞേക്കാം, പക്ഷേ നമ്മളുടെ മനസ്സ് അറിയുന്ന വാക്കുകൾ പകർന്നുനൽകുവാൻ നമ്മളെ അറിയുന്ന…